ജി എം എൽ പി എസ് തലപ്പെരുമണ്ണ (മൂലരൂപം കാണുക)
17:36, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
തലപ്പെരുമണ്ണ ജി.എം.എല്‍.പി സ്കൂള്‍, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.ആലിക്കുഞ്ഞിസാഹിബ് എന്ന വ്യക്തി 1914ല്‍ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച് അദ്ദേഹത്തിന്‍െറ മാനേജുമെന്‍റില്‍ പ്രവര്‍ത്തനം തുടങ്ങി.ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ 1936ല്‍ ശ്രീ.മുഹമ്മദ്.പി.ഹെഡ്മാസ്റററായി ചാര്‍ജെടുത്തു.പിന്നീട് 1957ല്‍ ഈ സ്ഥാപനം 4ാം ക്ളാസുവരെയുള്ള ഗവ ,എല്‍.പി. സ്കൂളായി രൂപം കൊണ്ടു പ്രവര്‍ത്തിച്ചു തുടങ്ങി. ഒാടിട്ട 4ക്ളാസ് മുറികളും ഒാഫീസ് മുറിയും അടങ്ങുന്നതായിരുന്നു ഈ കെട്ടിടം.ക്രമേണ കുടിവെള്ള സൗകര്യത്തിനായി കിണറും, മോട്ടോറും ടാപ്പും ഫിററു ചെയ്യാന്‍ പഞ്ചായത്തിന്‍െറ സഹായത്തോടെ സാധിച്ചു.2004 -05 വര്‍ഷത്തില്‍ എസ്.എസ്.എ പദ്ധതിപ്രകാരം നാലു ക്ളാസ് മുറികളുളള കെട്ടിടം ന്ര്‍മിച്ചു.2005 - 06 വര്‍ഷത്തില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് സ്കൂള്‍ വൈദ്യുതീകരിച്ചു. 2007 -08 വര്‍ഷത്തില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് കുടിവെള്ള സൗകര്യത്തിനായി കിണര്‍ നിര്‍മിച്ചു. 2011 - 12 വര്‍,ത്തില്‍ എച്ച.എം റൂമിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. എസ്.എസ്.എ യില്‍ നിന്നു വര്‍ഷം തോറും കിട്ടി വരുന്ന ഫണ്ടുകള്‍ ഉപയോഗിച്ച് സ്കൂളിന്‍െറ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |