"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
   
   
== ചരിത്രം ==
== ചരിത്രം ==
                 കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെ അഭിമാനമാണ് .കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടുംഅതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പര്‍വതനിരകളും‍ചേര്ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി  സ‍ഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും  പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം.     
                 കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെ
അഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടുംഅതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പര്‍വതനിരകളും‍ചേര്ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി  സ‍ഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും  പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം.     
                   ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി  സ്ഥാപിച്ചതാണിത്. സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷന്‍ ലഭിച്ച  വിദ്യാര്‍ത്ഥി. .ഡാം പണിതീര്‍ന്ന് ജോലിക്കാര്  പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി.1981ല്‍ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.
                   ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി  സ്ഥാപിച്ചതാണിത്. സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷന്‍ ലഭിച്ച  വിദ്യാര്‍ത്ഥി. .ഡാം പണിതീര്‍ന്ന് ജോലിക്കാര്  പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി.1981ല്‍ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.


24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23816" എന്ന താളിൽനിന്ന് ശേഖരിച്ചത്