"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
സ്കൂള്‍ വിലാസം= ഗവ. ജി. എച്ച്. എസ്. എസ്. പേരൂര്‍ക്കട |

പിന്‍ കോഡ്=  695 005|
പിന്‍ കോഡ്=  695 005|
സ്കൂള്‍ ഫോണ്‍=  0471 2 438219|
സ്കൂള്‍ ഫോണ്‍=  0471 2438219|
സ്കൂള്‍ ഇമെയില്‍=  gghsspkda@gmail.com‌‌‌‌ |

സ്കൂള്‍ വെബ് സൈറ്റ്=  www.gghssperoorkada.com |

വരി 36: വരി 36:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍  പതിറ്റാണ്ടുകളായി പേരൂര്‍ക്കടയിലേയും സമീപപ്രദേശങ്ങളിലേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് വലിയൊരനുഗ്രഹമാണ്.  

== ചരിത്രം ==
== ചരിത്രം ==
ഏകദേശം 1913-14 കാലഘട്ടത്തില്‍ പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയില്‍ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനം ആരംഭിച്ചു. പെണ്‍ക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതല്‍ 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തില്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എല്‍.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.<br>

293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237051" എന്ന താളിൽനിന്ന് ശേഖരിച്ചത്