ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
................................. | വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ് ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ .......... | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
*...................... | *...................... |
തിരുത്തലുകൾ