എയുപിഎസ് നീലേശ്വരം (മൂലരൂപം കാണുക)
11:44, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
....................... | നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വര്‍ഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എന്‍.കെ.ബി.എം.എ.യു.പി.സ്കൂള്‍. 1933 ല്‍ നീലേശ്വരം മാര്‍ക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണനായിരുന്നു ദീര്‍ഘകാലം ഈ സ്കൂളിന്റെ മാനേജര്‍. പത്ത്കിലോമീറ്റര്‍ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വര്‍ഷം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എന്‍.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*...................... | *...................... |