"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,757 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
(ചെ.)
വരി 80: വരി 80:
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹരിതം സയന്സ്  ക്ലബ്ബ്
ജൂണ്‍ ആദ്യവാരം തന്നെ 32 അംഗങ്ങളുമായി ആരംഭിച്ച ഹരി തം സയന്സ്സ ക്ലബ്ബ് ലീഡറായി അന്സാ3ര്‍.എം.പി യെ തിരഞ്ഞെടുത്തു. ചാന്ദ്രദിനത്തില്‍ ക്ലബ്ബ് നടത്തിയ ക്വിസ് മത്സരത്തില്‍ മുഹമ്മദ് ഷെഫിന്‍. പി. (കക.ആ) ~ഒന്നാം സ്ഥാനവും ഫാത്തിമ റന.കെ.
പി (കഢ.അ) ~രïണ്ടാം സ്ഥാനവും നേടി. സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ പുറത്തിറക്കിയ ചാന്ദ്രദിന പതിപ്പ് ഏറെ പ്രശംസയ്ക്ക് അര്ഹിമായി. ചാന്ദ്രമനുഷ്യന്റെ സാന്നിധ്യവും കുട്ടികളുമായുള്ള സംവാദവും നവ്യാനുഭവമായി. പഠനോപകരണങ്ങളുടെ പ്രദര്ശളനം, ചാര്ട്ടു കള്‍, ലഘുലേഖകള്‍ എന്നിവ ക്ലബ്ബ് പ്രവര്ത്ത നങ്ങളുടെ ഭാഗമായിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നടീല്‍ വസ്തുക്കള്‍ സബ്ജില്ലാ ശാസ്ത്രമേളയില്‍ പ്രദര്ശി‍പ്പിച്ചു. ഇതിന് ക്ലബ്ബ് അംഗങ്ങളായ അ
ബ്ദുള്ള വക്കാര്‍, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സബ്ജില്ലാതലത്തില്‍ എ ഗ്രേഡും രണ്ടïാം സ്ഥാനവും റവന്യൂ ജില്ലാ മത്സരത്തില്‍ എ ഗ്രേഡും ലഭിക്കുകയുണ്ടïായി. മലിനീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് റഈസ്, ഫര്സാ ന എന്നിവര്‍ ചാര്ട്ടു കള്‍ അവതരിപ്പിക്കുകയുണ്ടïായി. ലഘുപരീക്ഷണവുമായി ഫാത്തിമ, ഫാത്തിമ ഫിദ, എന്നിവര്‍ സബ്ജി ല്ലാ മേളയില്‍ പങ്കെടുത്തുകൊïണ്ട് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടïായി. ക്ലബ്ബിലെ അംഗങ്ങള്‍ 'നിലാവ്' എന്ന പേരില്‍ ഒരു പതിപ്പ് പുറത്തിറക്കിയിട്ടുïണ്ട്. ഈങ്ങാപ്പുഴക്കടുത്തുള്ള 'വനപര്വ്വ 'ത്തിലേക്ക് ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ യാത്ര അവിസ്മരണീയമാണ്. വിദ്യാര്ത്ഥി കളുടേയും ഒപ്പം അധ്യാപകരുടേയും പ്രത്യേകിച്ച് ബു ഷ്‌റ ടീച്ചറുടേയും അര്പ്പളണ ബോധമാണ് ഹരിതം ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നത്


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236607" എന്ന താളിൽനിന്ന് ശേഖരിച്ചത്