എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി (മൂലരൂപം കാണുക)
16:11, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
}} | }} | ||
<!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി | <!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. | ||
== ചരിത്രം == | == ചരിത്രം == | ||
1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് . | 1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് .ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 136: | വരി 135: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | |||
== വഴികാട്ടി == | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട് | *കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട് | ||
{{#multimaps: 8.75825,76.92702| zoom=18 }} | {{#multimaps: 8.75825,76.92702| zoom=18 }} |