"എ.എൽ.പി.എസ് പോലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,145 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2017
സ്കൂള്‍ ചരിത്രം
No edit summary
(സ്കൂള്‍ ചരിത്രം)
വരി 35: വരി 35:
==47228A==
==47228A==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ ദേശത്ത്  1932 ല്‍ പ്ദേശത്തെ പിന്നാക്കം നില്ക്കുന്നവര്‍ക്ക് അറിവിന്‍റെ വെട്ടം തെളിയിക്കാന‍ ഒത്തുചേര്‍ന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂര്‍ എ.എല്‍.പി സ്കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജര്‍ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകല്‍വേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/235369" എന്ന താളിൽനിന്ന് ശേഖരിച്ചത്