"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,653 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പുതുപള്ളി പഞ്ചായത്തില്‍ മൂന്നാം വാര്ഡിടല്‍ പയ്യപ്പാടിക്ക് ആടുത്തായി കൊച്ചുമതറ്റത്തില്‍ 60 സെന്റ്‌സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ്‌്സറൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികള്ക്ക്  ഇരിക്കാവുന്ന ഒരു ഓടിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്ത്ത നങ്ങലളില്‍ സൃഷ്ടികുന്നതിനായി ലാപ്ടോപും ഉണ്ട്.

==അധ്യാപകര്‍==     
*അനു കെ ബാബു   
*അന്നമ്മ കെ.കെ
*ജിന്‍സി പി വര്‍ഗീസ്‌

== മാനേജ്‌മന്റ്‌ ==
== മാനേജ്‌മന്റ്‌ ==
മലങ്കര കാതോലിക്കാ സഭ, തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മാനേജ്‌മെന്റിന്റെക അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ല അതിരൂപത അധ്യക്ഷന്‍ ആര്ച്ച്ബി ഷപ്‌ ഡോ. തോമസ്‌ വാര്കുതറിലോസ് രക്ഷാധികാരി റവ.ഫാ. മാത്യുവാഴയില്‍ കോര്പ്പാറേറ്റ് മാനേജരും ശ്രീമതി ലിസി വര്ഗീിസ്‌ പ്രധാന അദ്ധ്യാപികയും ആയി പ്രവര്ത്തിപക്കുന്നു.

== പ്രശസ്തരായ പൂര്വഗവിദ്യാര്ഥിധകള്‍ ==
ശ്രി. തോമസ്‌ തോണ്ടുകണ്ടം ( പുതുപള്ളി വില്ലേജ് ബാങ്ക് പ്രസിഡന്റ്‌)
Rev ഫാ തോമസ്‌ കറുകപ്പടി

== നേട്ടങ്ങള്‍ ==  
== നേട്ടങ്ങള്‍ ==  
വരി 73: വരി 72:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* എസ്.പി.സി
o കലാകായികം
*  എന്‍.സി.സി.
2016-2017ഇല്‍ കോട്ടയം ഈസ്റ്റ്‌ സബ്ജില്ലാ സ്പോര്ട്സി ല്‍ എല്‍ പി വിഭാഗം കിഡ്സ്‌ ഓവറോള്‍ ട്രോഫിയും വ്യക്തിഗത ചാമ്പ്യന്ഷിഭപും നേടി
*  ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
o കോട്ടയം ജില്ല ലൈബ്രറി കൌണ്സിംല്‍ ബാലവേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
2016-2017 സര്ഗോ്ത്സവത്തില്‍ ഇവാഞ്ചലിന്‍ സാറാ ഷിബു കവിത ആസസ്വാദകുറിപ്പ്, കുമാരി സാനി പീറ്റര്‍ കഥാപാത്ര നിരൂപണ കുറിപ്പിനും , കുമാരി ആശ സുരേഷ് കഥപ്രസംഗത്തിലും പഞ്ചായത്ത്, താലൂക്ക്, ജില്ല പഞ്ചായത്തിലും ഓണം സ്ഥാനംകരസ്ഥമാക്കി.
 
o വിദ്യാരംഗം കല സാഹിത്യ വേദി
എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലസാഹിത്യവേദി മീറ്റിംഗ് കൂടുന്നു
==ദിനാചരണ പ്രവര്ത്തുങ്ങള്‍==
സ്വാതന്ത്ര ദിനം, ശിശു ദിനം. റിപബ്ലിക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റെിതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളാരോണം മുത്തശ്ശിമാരോടുത്ത് സദ്യ കഴിച്ചു ആഘോഷിക്കുന്നു.
 
അദ്ധ്യാപകദിനം പൂര്വന അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു.  
ക്ലാസ്സ്‌പ്രവര്ത്ത നങ്ങള്‍ - ഗണിതം, കല, പരിസ്ഥിതി പ്രവര്ത്ത നം
 
==ഈ സ്കൂളിലെ അധ്യാപകര്‍==  
• ലിസി വര്ഗീ സ്‌ - ഹെഡ്മിസ്ട്രെസ്സ്
• അനു കെ ബാബു – സീനിയര്‍ അസിസ്റ്റന്റ്‌
• അന്നമ്മ കെ കെ – എല്‍ പി എസ് ഐ
• ജിന്സിമ പി വര്ഗീങസ്‌
   
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.54022 , 76.613615| width=800px | zoom=16 }}
  {{#multimaps: 9.54022 , 76.613615| width=800px | zoom=16 }}
emailconfirmed
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234030" എന്ന താളിൽനിന്ന് ശേഖരിച്ചത്