എ.എം.എൽ.പി.എസ്. കുരുവമ്പലം (മൂലരൂപം കാണുക)
21:07, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017→ചരിത്രം
(ചെ.) (സ്കൂൾ) |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 75 വർഷം പിന്നിടുന്നു. | ||
കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച അറിവിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രവർത്തിച്ച വരേയും ഓർത്തെടുക്കാം. | |||
സ്കൂളിൽ ലഭ്യമായ രേഖയനുസരിച്ച് 1937 മുതൽ ആദ്യത്തെ അധ്യാപകനായി കാണുന്നത് കെ കോയയാണു .പിന്നീട് പി പി മാധവൻ നമ്പ്യാർ,കെ മാധവൻ നായർ,കെ അബ്ദുൾ ഖാദർ,സി വി രാമൻ നായർ,കെ പി മുഹമ്മദ് കുട്ടി,സി ഗോവിദ്ധ പിഷാരടി,പി പി മൊയ്തീൻ കുട്ടി,എം പി മുഹമ്മദ് മൊല്ല,കൂരിതൊടി കുഞ്ഞഹമ്മദ്,എന്നീ അധ്യാപകർ കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചവരാണു.കെ അബ്ദുൾ ഖാദർ ആയിരുന്നു ഹെഡ്മാസ്റ്റർ. | |||
ഏനു സാഹിബിന്റെ മരണ ശേഷം എ സി ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഹെഡ്മാസ്റ്റർ ആയിരുന്ന പി മുഹമ്മദ് മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറുകയും ചെയ്തു,പി കുഞ്ഞയമ്മു,പി പി കരുണാകര പിഷാരടി ,എ പി അഹമ്മദ് കുട്ടി,കെ പി ഉണ്ണി അവറാൻ മുസ്ലാർ.എം പി നാരായണ പിഷാരടി.പി പി മമ്മി ക്കുട്ടി,എൻ സി മൊയ്തുട്ടി എന്നീ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||