"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
(ചെ.)
അക്ഷരപിശകുകൾ തിരുത്തി
(ചെ.) (അപൂർണ്ണ ലിപ്യന്തരണം തിരുത്തൽ)
(ചെ.) (അക്ഷരപിശകുകൾ തിരുത്തി)
വരി 2: വരി 2:
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി എച് എസ് തയ്യൂര്‍‍|
പേര്=ഗവ എച്ച് എസ് തയ്യൂര്‍‍|
സ്ഥലപ്പേര്=തയ്യൂര്‍|
സ്ഥലപ്പേര്=തയ്യൂര്‍|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാല്‍  എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന്  വേലൂര്‍ക്ക്   പോകുന്ന വഴിയില്‍  2 കി. മീ.സഞ്ചരിച്ചാല്‍  തയ്യൂര്‍സ്കൂളില്‍ എത്തിച്ചേരാം.
കുന്നംകുളത്തുനിന്നും വടക്കാഞ്ചേരി പോകുന്ന വഴിയില്‍ 8 കി.മീ. സഞ്ചരിച്ചാല്‍  എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന്  വേലൂര്‍ക്ക്   പോകുന്ന വഴിയില്‍  2 കി. മീ. സഞ്ചരിച്ചാല്‍  തയ്യൂര്‍ സ്കൂളില്‍ എത്തിച്ചേരാം.


== ചരിത്രം ==
== ചരിത്രം ==
തലപ്പിള്ളി താലൂക്കിലെ വേലൂര്‍ പ‍ഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍റ്  ഹൈസ്ക്കൂള്‍ 1917-ല്‍  തിരുത്തിക്കാട്ട് നബിശന്‍മാരാണ്  ആരംഭിച്ചത്. വിദ്യാലയത്തിന്‍ ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള്‍  എന്നായിരുന്നു. അതായത്  തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള  ക്ളാസുകള്‍ ഓരോ ഡിവിഷന്‍  വീതമാണ് ഉണ്ടായിരുന്നത്.
തലപ്പിള്ളി താലൂക്കിലെ വേലൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍റ്  ഹൈസ്ക്കൂള്‍ 1917-ല്‍  തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആര്‍.എം.എല്‍.പി .സ്ക്കൂള്‍  എന്നായിരുന്നു. അതായത്  തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള  ക്ളാസുകള്‍ ഓരോ ഡിവിഷന്‍  വീതമാണ് ഉണ്ടായിരുന്നത്.
ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നബിശനായിരുന്നു.
ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നമ്പീശനായിരുന്നു.
1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്‍ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയ്യൂര്‍ ഗവണ്‍മെന്‍റ് എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട്  യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആയി.
1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടര്‍ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയ്യൂര്‍ ഗവണ്‍മെന്‍റ് എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട്  യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആക്കുകയും ചെയ്തു.
പരിമിതമായ  സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട്  തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍െറ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.
പരിമിതമായ  സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട്  തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍െറ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.
2009-2010 അദ്ധ്യായന വർഷത്തെ എസ്  എസ്  എൽ സി വിജയം  90 ശതമാനവും , SAY പരീക്ഷ  കഴിഞ്ഞപ്പോൾ 100 ശതമാനവും  ആയി.
2009-2010 അദ്ധ്യായന വർഷത്തെ എസ്  എസ്  എൽ സി വിജയം  90 ശതമാനവും , SAY പരീക്ഷ  കഴിഞ്ഞപ്പോൾ 100 ശതമാനവും  ആയി.


40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/233497" എന്ന താളിൽനിന്ന് ശേഖരിച്ചത്