എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ് (മൂലരൂപം കാണുക)
17:09, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 23: | വരി 23: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 35 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 35 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്= കെ.കെ. അബ്ദൂസ്സമദ് | | പ്രധാന അദ്ധ്യാപകന് = കെ.കെ. അബ്ദൂസ്സമദ് | ||
| പി.ടി.എ. പ്രസിഡണ്ട്= അഷ്റഫ് ചെമ്മേരിക്കാട്ട് | | പി.ടി.എ. പ്രസിഡണ്ട് = അഷ്റഫ് ചെമ്മേരിക്കാട്ട് | ||
| സ്കൂള്‍ ചിത്രം= kruvattoor.jpeg | | സ്കൂള്‍ ചിത്രം= kruvattoor.jpeg | ||
[[kruvattoor.jpeg]] | [[kruvattoor.jpeg]] | ||
വരി 36: | വരി 36: | ||
പുല്ലാളൂര്‍, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എല്‍.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | പുല്ലാളൂര്‍, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എല്‍.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ==ഈ സ്കൂളിന് ഓടിട്ട 3 കെട്ടിടങ്ങളിലായി 4 ക്ളാസ്മുറികളും ഓഫീസും കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു. | ==ഭൗതികസൗകര്യങ്ങൾ== | ||
ഈ സ്കൂളിന് ഓടിട്ട 3 കെട്ടിടങ്ങളിലായി 4 ക്ളാസ്മുറികളും ഓഫീസും കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു. | |||
കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് . | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
അബ്ദൂസ്സമദ്.കെ.കെ | അബ്ദൂസ്സമദ്.കെ.കെ | ||
വരി 47: | വരി 49: | ||
ടി.പി. അബ്ദുള്‍ സമദ് | ടി.പി. അബ്ദുള്‍ സമദ് | ||
പി.കെ. മീന | പി.കെ. മീന | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== |