"ആസാദ് മെമ്മോറിയൽ യു.പി.എസ് കുമാരനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
1964 ജുണ്‍ ഒന്നിന് 52 വിദ്യാര്‍ത്ഥികളുമായാണ് ആസാദ് മെമ്മോറിയല്‍ യു പി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുക്കത്തെ പൗരപ്രമുഖനും സ്വാതന്ത്രസമര സേനാനിയുമായ ജനാബ് ബി പി കുഞ്ഞാലി ഹാജി യാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. സ്വാതന്ത്ര ഇന്ത്യയുടെ ഇതിഹാസപുത്രനായ മൗലാന അബ്ദുല്‍ കലാം ആസാദിന്റെ സ്മരണപുതുക്കുന്ന ഈ വിദ്യാലയം നാടിനു സമ‌‌‌ര്‍പ്പിച്ചത് ദീര്‍ഘവീക്ഷുക്കളായ പുണ്യാത്മാക്കള്‍ ആയിരുന്നു.നാടിന്റെ പുരോഗതി ഒന്നു മാത്രം ലക്ഷ്യ മാക്കി യായിരുന്നു അവര്‍ ഈ സംരംഭത്തിനു തുടക്കം കുുറിച്ചത്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ആയിരങ്ങളുടെയുളളില്‍ അക്ഷര ദീപം തെളിയിച്ചതിനോപ്പം ഈ പ്രദേശത്തിന്റെ കലാസംസ്കാരിക മേഖലയുടെവളര്‍ച്ചയ്ക് ഏറെ സംഭാവന നല്‍കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന്  350  ഓളം വിദ്യര്‍ത്ഥികളും 15 അദ്ധ്യാപകരുമായി ഞങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.ക്രത്യമായ പരിശീലനങ്ങളിലുടെ എല്ലാവരെയും ഒരേ നിലവാരത്തിലെത്തിക്കുക വഴി ശരാശരിയിലും ഉയര്‍ന്ന പഠനനിലവാരം നിലനിര്‍ത്താന്‍ സാധിച്ചു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232555" എന്ന താളിൽനിന്ന് ശേഖരിച്ചത്