ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മുതിരിപ്പറമ്പ് | |സ്ഥലപ്പേര്=മുതിരിപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18476 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566803 | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം=മുതിരിപ്പറമ്പ് | ||
| | |പോസ്റ്റോഫീസ്=വള്ളുവമ്പ്രം | ||
|പിൻ കോഡ്=673642 | |||
| | |സ്കൂൾ ഫോൺ=04832775100 | ||
| പഠന | |സ്കൂൾ ഇമെയിൽ=muthiriparambagups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മലപ്പുറം | ||
| മാദ്ധ്യമം= | |ബി.ആർ.സി=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോടാടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| | |താലൂക്ക്=ഏറനാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പൂക്കോട്ടൂർ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=271 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=272 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= അബ്ദുളള ഷാഫി ടി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 18476-02.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||

"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | "ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | ||
'''മഹാത്മാഗാന്ധി.''' | '''മഹാത്മാഗാന്ധി.''' | ||
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും | സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ...... | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 20 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. [[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | ||

== പ്രധാന അധ്യാപക൪ == | |||
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | |||
{| class="wikitable sortable mw-collapsible" | |||

!ക്രമനമ്പർ | |||
!മുൻ പ്രധാനാദ്ധ്യാപകർ | |||

|1 | |||
|കുട്ടി ഹസ്സൻ മാസ്റ്റർ | |||

|2 | |||
|കരീം മാസ്റ്റർ | |||

|3 | |||
|സി ഗംഗാധരൻ മാസ്റ്റർ | |||

|4 | |||
|കെ മാധവൻ മാസ്റ്റർ | |||

|5 | |||
|മുഹമ്മദ് മാസ്റ്റർ | |||

|6 | |||
|ജോർജ് ജോസഫ് മാസ്റ്റർ | |||

|7 | |||
|അച്യുതൻ മാസ്റ്റർ | |||

|8 | |||
|അലി മാസ്റ്റർ | |||

|9 | |||
|കരുണാകരൻ മാസ്റ്റർ | |||

|10 | |||
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ | |||

|11 | |||
|രാധാമണി ടീച്ചർ | |||

|12 | |||
|പ്രഭാവതി ടീച്ചർ | |||

|13 | |||
|സതീ രത്നം | |||

|14 | |||
|ഉണ്ണികൃഷ്ണൻ മാസ്റ്റർ | |||

|15 | |||
|നബീസ ടീച്ചർ | |||

|16 | |||
|ജോൺ മാസ്റ്റർ | |||

|17 | |||
|PK ഹംസ മാസ്റ്റർ | |||

|18 | |||
|ശശികല ടീച്ചർ | |||

|19 | |||
|ടി കെ അബ്ദുല്ല ഷാഫി മാസ്റ്റർ | |||

== പൂ൪വ്വ വിദ്യാ൪ത്ഥികൾ == | |||
മുഹമ്മദ് ത്വഹ തങ്ങൾ | |||
== മികവുകൾ == | |||
=== മൃത സജ്ജീവനി ഔഷധോദ്യാനം === | === മൃത സജ്ജീവനി ഔഷധോദ്യാനം === | ||
[[പ്രമാണം:18476-mith.inaugu.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:18476-mith.inaugu.jpg|ലഘുചിത്രം|ഇടത്ത്]] | ||
ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ||

=== നാട്ടുപച്ച തൈ വിതരണ കേന്ദ്രം === | === നാട്ടുപച്ച തൈ വിതരണ കേന്ദ്രം === | ||
വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു | വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു | ||
=== ക്ലീൻ മുതിരിപ്പറമ്പ === | === ക്ലീൻ മുതിരിപ്പറമ്പ === | ||
'''സമ്പൂർണ ശുചിത്വ പരിപാടി''' | '''സമ്പൂർണ ശുചിത്വ പരിപാടി''' | ||
[[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്| | |||
[[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുമയ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു]] | |||

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ||
=== പ്ലാസ്റ്റിക് രഹിത വിദ്യാലയം === | ===പ്ലാസ്റ്റിക് രഹിത വിദ്യാലയം=== | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി. | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സർക്കാർ തലത്തിൽ ആരംഭിച്ച ഹരിതമിഷൻ പരിപാടിയുടെ മുൻപു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. | ||
=== ജൈവ പച്ചക്കറി കൃഷി === | === ജൈവ പച്ചക്കറി കൃഷി === | ||
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു. | ||
വരി 62: | വരി 170: | ||
പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | ||
'''കുട നിർമാണം''' | |||
സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപികയുടെ നേതൃത്വത്തിൽ കുട നിർമ്മാണം 20/12/2022പരിശീലനം നടത്തി. | |||
=== മലയാളം ക്ലബ് === | === മലയാളം ക്ലബ് === | ||
വരി 68: | വരി 180: | ||
കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | ||
=== ഇംഗ്ലീഷ് ഡെ === | === ഇംഗ്ലീഷ് ഡെ === | ||
2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല | 2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു. | ||
=== സ്കോളർഷിപ്പുകൾ === | === സ്കോളർഷിപ്പുകൾ === | ||
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. | പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. | ||
വരി 76: | വരി 188: | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി ..... | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി ..... | ||
==== 2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ ==== | ==== 2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ ==== | ||

'''''ഓർമ മരം പദ്ധതി.''''' | |||
== '''പഠനോത്സവം''' == | |||
2018-19 ,2019 - 20 അക്കാദമിക വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. കുട്ടികൾ പഠനത്തിന്റെ ഭാഗമായ ഉൾകൊണ്ട കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും അർത്ഥപൂർണ്ണമായി ഒരു ഉത്സവാന്തരീക്ഷത്തിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കി. കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വെച്ചു.

'''''ഓർമ മരം പദ്ധതി.''''' | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു', | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു', | ||

'''''നാട്ടുപച്ച സകൂൾ നഴ്സറി.''''' |
'''''നാട്ടുപച്ച സകൂൾ നഴ്സറി.''''' | ||
വരി 82: | വരി 198: | ||

'''''മൃതസഞ്ജീവനി ഓഷധോദ്യാനം.''''' |
'''''മൃതസഞ്ജീവനി ഓഷധോദ്യാനം.''''' | ||
സ്കൂളിൽ ഉദ്ദേശം നൂറിൽ പരം ഔഷധങ്ങൾ സസ്യങ്ങളടങ്ങിയ ഒരു ബ്രഹത്തായ ഉദ്യാനം പരിപാലിച്ചു പേരുന്നു. | സ്കൂളിൽ ഉദ്ദേശം നൂറിൽ പരം ഔഷധങ്ങൾ സസ്യങ്ങളടങ്ങിയ ഒരു ബ്രഹത്തായ ഉദ്യാനം പരിപാലിച്ചു പേരുന്നു. | ||
=== IEDC === | |||
=== IEDC === | |||
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്. | [[പ്രമാണം:18476-a.jpg|ലഘുചിത്രം|ശ്രീ ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു]] | ||
മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്.2021 - ലെ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺസ്ക്ലബ്ബും അധ്യാപകരും ഒരുമിച്ച് ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു നൽകി | |||
'''കെട്ടിട ഉദ്ഘാടനം''' | |||
ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശ്രി.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു . | |||
'''<nowiki/>'ഒപ്പം '2021-2022''' | |||
എല്ലാ വിദ്യാർഥികളെയും ഒപ്പം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകരുടെ നേതൃത്വത്തിൽ' '''ഒപ്പം''' 'എന്ന പരിപാടി തുടക്കം കുറിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തനങ്ങൾ നടന്നുവരുന്നു.വാരാന്ത്യത്തിൽ നൽകിവരുന്ന വർക്ക് ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുത്തുന്നുണ്ട്.ഓരോ കുട്ടിയേയും വിലയിരുത്താൻ ആഴ്ചയിൽ നൽകി വരുന്ന വർക്ഷീറ്റ് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട് എല്ലാവരും ഒരുപടി മുന്നിൽ എത്തിയതായി വിലയിരുത്താൻ സാധിച്ചു. | |||
'''മെഗാ ക്വിസ് റിയാലിറ്റി ഷോ 2021-22''' | |||
പത്രവായനയെ പ്രോത്സാഹിപ്പിക്കുവാനും . ഒരു ദിവസം പുതിയ വിജ്ഞാനങ്ങൾ നേടാനും ഉതകുന്ന ഈ സംരംഭം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ദിവസേന പത്ര താളുകളിൽ നിന്നുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുന്നു. അടുത്ത ദിവസം ഉത്തരം ശേഖരിക്കുന്നു. ശരിയുത്തരം നൽകിയിട്ടുള്ള LP, UP വിഭാഗം കുട്ടികളെ കണ്ടെത്തി ഓരോ ദിവസവും ആകർഷകമായ സമ്മാനങ്ങൾ നൽകിവരുന്നു .മെഗാ ക്വിസിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഒരു വിജയിയെ കണ്ടെത്തുന്ന പരിപാടി വളരെ വിപുലമാക്കാനും ,ഒരു റിയാലിറ്റിഷോ എന്ന രീതിയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.എല്ലാവരുടെയും ഒത്തൊരുമയിൽ ആകർഷകമായ സമ്മാനം നൽകാനും തീരുമാനിച്ചു. | |||
'''ഉല്ലാസ ഗണിതം''' | |||
ഗണിതം താൽപര്യത്തോടെയും കളികളിലൂടെയും സ്വായത്തമാക്കാൻ ഉല്ലാസ ഗണിതം പ്രവർത്തനത്തിലൂടെ സാധിക്കും. ഉല്ലാസ ഗണിതം പഠനോപകരണം ഓരോ കുട്ടിയ്ക്കും നൽകി | |||
'''കരാട്ടെ പരിശീലനം''' | |||
മലപ്പുറം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കരാട്ടെ )പരിപാടി സ്കൂളിൽ നടന്നു വരുന്നു .ഏതു പ്രതിരോധ സഹാചര്യത്തിലും പെൺകുട്ടികൾക്ക് സ്വയം രക്ഷനേടാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ളതാണ് . UP ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം നടന്നുവരുന്നത് .പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നല്ല രീതിയിലുള്ള പരിശീലനം നടന്നു വരുന്നു | |||
'''ഒരു കാരുണ്യ ഹസ്തം''' | |||
ജനുവരി 15പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ''''ഒരു കാരുണ്യ ഹസ്തം''' എന്ന പദ്ധതിയ്ക്ക് രൂപം നൽകി. ഈ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ഒരു നല്ലൊരു തുക ശേഖരിച്ച് പൂക്കോട്ടൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റിനു കൈമാറി. കുട്ടികളിലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസും സഹതാപത്തോടെയല്ല മറിച്ച് അനുതാപത്തോടെയാണ് മറ്റുള്ളവരെ കാണേണ്ടത് എന്ന മനോഭാവം ഓരോ കുട്ടിയിലും ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു | |||
'''ടോയ്ലറ്റ് ഉദ്ഘാടനം''' | |||
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മിഷന്റെഭാഗമായി ടോയ്ലറ്റ് നിർമാണം ആരംഭിച്ചു. 11/ 12 /2021 പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ ഇസ്മായിൽ മാസ്റ്ററുടെ സാന്നിധ്യത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കാരാട് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു | |||
'''ഹോക്കി''' | |||
കായിക രംഗത്ത് ഉന്നത പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. കായിക രംഗത്തെ ഹോക്കിയെ ജില്ലയിൽ വളർത്തി കൊണ്ടുവരുന്ന ത്തിന്റെ ഭാഗമായി സംസ്ഥാന ഹോക്കി നൽകുന്ന ഹോക്കി സിറ്റിക്കിന്റെ വിതരണം നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ മാസ്റ്ററിന് ഹോക്കി സ്റ്റിക്കുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. നല്ലൊരു ഹോക്കി ടീമിനെ വാർത്തെടുക്കാൻ PT അധ്യാപിക കെ ഷീബ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ നടന്നു വരുന്നു. | |||
'''LSS , USS''' | |||
അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമത്തിന് ഫലമായി മികച്ച വിജയം തന്നെ എൽഎസ്എസ് ,യു എസ് എസ് ന് കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നതിൽ 90 ശതമാനം കുട്ടികളും വിജയം കരസ്ഥമാക്കുന്നത് ഈ പരിശ്രമത്തിന്റെ ഒരു ഫലം തന്നെയാണ് | |||
'''ഗണിത വിജയം''' | |||
3, 4, ക്ലാസുകളിലെ വിദ്യാർഥികളെ ഗണിത വിഷയം ലളിതവും താൽപര്യത്തോടയും സമീപിക്കാൻ പഠനോപകരണങ്ങൾ ഉപയോഗപെടുത്തി കുട്ടികളെ മുന്നോട്ടു കൊണ്ടുവരാൻ ഗണിത വിജയം വളരെ ഉപകാരപ്രദമാണ്. വിദ്യാലയം മാത്രമല്ല വീടും ഗണിതപഠനത്തിന് സജ്ജമാക്കുന്നതിനു വേണ്ടി പഠനോപകരണങ്ങൾ വീടുകളിൽ വിതരണം നടത്തി | |||
'''വായന ചങ്ങാത്തം''' | |||
സ്വാതന്ത്ര്യ വായനയ്ക്കും രചനയ്ക്കും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം .ഭാഷാപരമായ വളർച്ച രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടി വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ, ഒരു വ്യവഹാരത്തിൽ നിന്നും മറ്റൊരു വ്യവഹാരം രൂപപ്പെടുത്തുന്നതിന് കുട്ടികളെ പ്രാപ്തനാക്കുന്നത് ഈ പരിപാടി സഹായിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള മാതൃ ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യത്തിൽ ഒന്നാണ്. | |||
== പ്രീ പ്രൈമറി == | == പ്രീ പ്രൈമറി == | ||
രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. | രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്. | ||
വരി 104: | വരി 266: | ||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* ഇ വായന തുടങ്ങിയ | * ഇ വായന തുടങ്ങിയ | ||

==[[ജി.യു.പി.എസ്. മുതിരിപ്പറമ്പ/സ്മാർട്ട് എനർജി പ്രോഗ്രാം|സ്മാർട്ട് എനർജി പ്രോഗ്രാം]]== | |||
==വഴികാട്ടി== | |||

== | എയർപോർട്ട് ജംഗ്ഷനിൽ നിന്ന് കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി ഇടതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം .കരിപ്പൂർ എയർപോർട്ടിൽ നിന്ന് 17.8 km | ||

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന്26.1 KM - 42 മിനുട്ട് സഞ്ചരിച്ചാൽ ജി.യു.പി.എസ്. മുതിരി പറമ്പിൽ എത്താം | |||
കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി വലതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം | |||
{{Slippymap|lat=11.107712|lon=76.064314|zoom=18|width=full|height=400|marker=yes}} | |||

തിരുത്തലുകൾ