ജി.എച്ച്.എസ്. കൂടല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:33, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→ഭാരതപ്പുഴ ക്ലബ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 10: | വരി 10: | ||
കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ മീഡിയ ക്ലബ് പ്രവർത്തിക്കുന്നു. | കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ മീഡിയ ക്ലബ് പ്രവർത്തിക്കുന്നു. | ||
==''' ഭാരതപ്പുഴ ക്ലബ് '''== | ==''' ഭാരതപ്പുഴ ക്ലബ് '''== | ||
പുഴയെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും തൊട്ടറിഞ്ഞും വായിച്ചറിഞ്ഞും കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടല്ലൂർ ഹൈസ്കൂളിൽ 2018 ൽ ഭാരതപ്പുഴ ക്ലബ്ബിന് തുടക്കം കുടിക്കുന്നത്.പാലക്കാട് ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനും സംയുക്തമായി നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയായ 'എന്റെ പുഴ, നമ്മുടെ നിള'യുടെ ഭാഗമായാണ് സ്കൂളിൽ ക്ലബ് തുടങ്ങുന്നത്.പുഴ സംരക്ഷണം എങ്ങനെ നടപ്പാക്കാം, പുഴയോടുള്ള കുട്ടികളുടെ ഇഷ്ടം എങ്ങനെ മെച്ചപ്പെടുത്താം എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലബ് പ്രവർത്തിക്കുന്നത്. |