"എൻ.എൽ.പി.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
 
{{prettyurl|N L P S Kolathur}}
{{Infobox AEOSchool
{{Infobox School
| പേര്=എന്‍.എല്‍.പി.എസ്. കൊളത്തൂര്‍
|സ്ഥലപ്പേര്=കൊളത്തൂർ
| സ്ഥലപ്പേര്=കൊളത്തൂര്‍
[[പ്രമാണം:18614wiki.jpeg|thumb|കൊളത്തൂർ]]
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18614
|സ്കൂൾ കോഡ്=18614
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1927
|വിക്കിഡാറ്റ ക്യു ഐഡി=Q64565353
| സ്കൂള്‍ വിലാസം=നാഷണൽ എൽ പി സ്കൂൾ കൊളത്തൂർ  
|യുഡൈസ് കോഡ്=32051500705
| പിന്‍ കോഡ്= 679338
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04933204162
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= nationallpskolathur@gmail.com
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=കൊളത്തൂർ
| ഭരണ വിഭാഗം= എയ്‌ഡഡ്
|പിൻ കോഡ്=679338
| സ്കൂള്‍ വിഭാഗം= LP
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|സ്കൂൾ ഇമെയിൽ=nationallpskolathur@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മങ്കട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂർക്കനാട്പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 283
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 266
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 549
|നിയമസഭാമണ്ഡലം=മങ്കട
| അദ്ധ്യാപകരുടെ എണ്ണം= 18
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍=  
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=ഗിരിജാദേവി എ പി  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=         അബ്ദുൽ നാസർ പി പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18614 1.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ കെ കെ
|പി.ടി.. പ്രസിഡണ്ട്=അസീസ് പി
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം= 18614 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം == പിന്നിട്ട നാൾ വഴികളാണ് ചരിത്രം.ഏതൊരു വിദ്യാലയത്തിന്റെ ചരിത്രവും ആ നാടിൻറെ തന്നെ ചരിത്രമായിരിക്കും.സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസം ഒട്ടും സർവത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1927ൽ ചെറുകരയിലെ ശ്രീ . താച്ചു എഴുത്തച്ഛനാണ് വിദ്യാലയം ആരംഭിക്കുന്നത്.മൂന്നാംതരം വരെയുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം എലിമെൻഡറി സ്കൂൾ ആയിരുന്നു.സ്കൂൾ തുടങ്ങി കുറചു വര്ഷങ്ങള്ക്കു ശേഷം ശ്രീ.താച്ചു എഴുത്തച്ഛനിൽ നിന്നു വയമ്പറ്റ വാരിയം വിദ്യാലയം ഏറ്റെടുത്തു.ശ്രീമതി.പത്മാവതി  വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും നാടിൻറെ വിളക്കായി പരിണമിക്കുകയും ചെയ്തു.1946ൽ കൊളത്തൂർ നാഷണൽ എലിമെൻഡറി സ്കൂൾ കൊളത്തൂർ നാഷണൽ യൂ  പി സ്കൂൾ ആക്കി ഉയർത്തി.വയമ്പറ്റ വരിയാതെ ശ്രീ. കെ എസ് ഉണ്ണിയുടെ ശ്രമഫലമായി 1960 ൽ  യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.അങ്ങിനെ ഒരു നാടിൻറെ ചിരകാല അഭിലാഷം പൂവണിഞ്ഞു.തുടക്കത്തിൽ വിദ്യാർഥികൾ കുറവായിരുന്നു.എങ്കിലും വിദ്യാഭ്യാസം കാലഘട്ടത്തിൽ ആവശ്യമായി വന്നപ്പോൾ വിദ്യാലയവും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു.
== ചരിത്രം ==
പിന്നിട്ട നാൾ വഴികളാണ് ചരിത്രം.ഏതൊരു വിദ്യാലയത്തിന്റെ ചരിത്രവും ആ നാടിൻറെ തന്നെ ചരിത്രമായിരിക്കും.സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസം ഒട്ടും സർവത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1927ൽ ചെറുകരയിലെ ശ്രീ . താച്ചു എഴുത്തച്ഛനാണ് വിദ്യാലയം ആരംഭിക്കുന്നത്.മൂന്നാംതരം വരെയുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം എലിമെൻഡറി സ്കൂൾ ആയിരുന്നു.സ്കൂൾ തുടങ്ങി കുറചു വര്ഷങ്ങള്ക്കു ശേഷം ശ്രീ.താച്ചു എഴുത്തച്ഛനിൽ നിന്നു വയമ്പറ്റ വാരിയം വിദ്യാലയം ഏറ്റെടുത്തു.ശ്രീമതി.പത്മാവതി  വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും നാടിൻറെ വിളക്കായി പരിണമിക്കുകയും ചെയ്തു.1946ൽ കൊളത്തൂർ നാഷണൽ എലിമെൻഡറി സ്കൂൾ കൊളത്തൂർ നാഷണൽ യൂ  പി സ്കൂൾ ആക്കി ഉയർത്തി.വയമ്പറ്റ വരിയാതെ ശ്രീ. കെ എസ് ഉണ്ണിയുടെ ശ്രമഫലമായി 1960 ൽ  യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.അങ്ങിനെ ഒരു നാടിൻറെ ചിരകാല അഭിലാഷം പൂവണിഞ്ഞു.തുടക്കത്തിൽ വിദ്യാർഥികൾ കുറവായിരുന്നു.എങ്കിലും വിദ്യാഭ്യാസം കാലഘട്ടത്തിൽ ആവശ്യമായി വന്നപ്പോൾ വിദ്യാലയവും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു.
വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995ൽ നാഷണൽ എൽ പി സ്കൂൾ മലപ്പുറം റോഡിലുള്ള ശാന്ത സുന്ദരമായ പുത്തില്ലം ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ കെട്ടിടങ്ങളും സ്വതന്ത്രവും ശാന്തസുന്ദരമായ അന്തരീക്ഷവും വിദ്യാലയത്തിന് ഒരു മികച്ച പാഠാനാന്തരീക്ഷം നൽകി.
വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995ൽ നാഷണൽ എൽ പി സ്കൂൾ മലപ്പുറം റോഡിലുള്ള ശാന്ത സുന്ദരമായ പുത്തില്ലം ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ കെട്ടിടങ്ങളും സ്വതന്ത്രവും ശാന്തസുന്ദരമായ അന്തരീക്ഷവും വിദ്യാലയത്തിന് ഒരു മികച്ച പാഠാനാന്തരീക്ഷം നൽകി.
2001ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ഇത് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.2005ൽ  സ്കൂളിനോട് അനുബന്ധിചു പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
2001ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ഇത് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.2005ൽ  സ്കൂളിനോട് അനുബന്ധിചു പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
വരി 47: വരി 77:
ഭാവിയുടെ ചരിത്രമാകാൻ.   
ഭാവിയുടെ ചരിത്രമാകാൻ.   
   
   
== ഭൗതികസൗകര്യങ്ങള്‍ == മികച്ച സൗകര്യങ്ങൾ ആണ് ഈ സ്കൂളിൽ ഉള്ളത്.ഏഴുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പതിനെട്ടോളം അടച്ചുറപ്പുള്ള ക്ലാസ് മുറികളും എല്ലാ ക്ലാസ്സുകളും ഇന്റർലോക്ക് ചെയ്ത നില്ങ്ങളും വിശാലമായ കളിസ്ഥലവും അടങ്ങിയതാണ്.കൂടാതെ മുപ്പതോളം കുട്ടികൾക്ക് ഒന്നിച്ചിരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും കൂടാതെ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂമുകളും ഇവിടെയുണ്ട്.കുട്ടികൾക്കെല്ലാം ശുദ്ധമായ കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്.തിങ്കളാഴച ദിവസം ഉച്ചക്ക് കലാപരിശീലനം (യോഗ,കളരി,ചിത്രരചന,പാട്ട്,നൃത്തം ) ഭംഗിയായി നടക്കുന്നു.കുട്ടികൾക്കെല്ലാം വാഹന സൗകര്യവും സ്കൂൾ ഒരുക്കിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ == മികച്ച സൗകര്യങ്ങൾ ആണ് ഈ സ്കൂളിൽ ഉള്ളത്.ഏഴുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പതിനെട്ടോളം അടച്ചുറപ്പുള്ള ക്ലാസ് മുറികളും എല്ലാ ക്ലാസ്സുകളും ഇന്റർലോക്ക് ചെയ്ത നില്ങ്ങളും വിശാലമായ കളിസ്ഥലവും അടങ്ങിയതാണ്.കൂടാതെ മുപ്പതോളം കുട്ടികൾക്ക് ഒന്നിച്ചിരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും കൂടാതെ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂമുകളും ഇവിടെയുണ്ട്.കുട്ടികൾക്കെല്ലാം ശുദ്ധമായ കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്.തിങ്കളാഴച ദിവസം ഉച്ചക്ക് കലാപരിശീലനം (യോഗ,കളരി,ചിത്രരചന,പാട്ട്,നൃത്തം ) ഭംഗിയായി നടക്കുന്നു.കുട്ടികൾക്കെല്ലാം വാഹന സൗകര്യവും സ്കൂൾ ഒരുക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:18614.2.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]]
[[പ്രമാണം:18614.q.jpg|ലഘുചിത്രം]]
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞവുമായി ബന്ധപ്പെട്ടു കൊളത്തൂർ നാഷണൽ എൽ പി സ്കൂളിൽ നടന്ന പരിപാടികൾക്ക് വാർഡ് മെമ്പർ മുരളി മാസ്റ്റർ നേതൃതും നൽകി.പി ടി എ പ്രസിഡണ്ട് നാസർ അധ്യക്ഷനായി.പ്രധാനാധ്യാപിക ഗിരിജ ടീച്ചർ കുട്ടികൾക്ക് കാര്യങ്ങൾ വിവരിച്ചുകൊടുത്തു.രക്ഷിതാക്കൾ ശുചീകരണത്തിന് മുന്നോട്ടു വന്നതിനാൽ പ്രവർത്തനങ്ങൾ സുഖകരമായി അവസാനിച്ചു.
18614.q.jpg
 
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ|.]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:18614.2.JPG|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
[https://www.google.co.in/maps/place/Kolathur+Malappuram+Rd,+Kolathur,+Kerala+679338/@10.9512096,76.1332631,16z/data=!4m13!1m7!3m6!1s0x3ba7cbb542c1775f:0x28a8e085e93a1899!2sKolathur+Malappuram+Rd,+Kolathur,+Kerala+679338!3b1!8m2!3d10.9493817!4d76.1374909!3m4!1s0x3ba7cbb542c1775f:0x28a8e085e93a1899!8m2!3d10.9493817!4d76.1374909    google map view ]
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ ആണ് കൊളത്തൂർ നാഷണൽ സ്കൂൾ സ്ഥിതിചെയ്യുന്നത് .കൊളത്തൂർ ടൗണിൽ നിന്നും മലപ്പുറം റോഡിൽ 1 കിലോമീറ്റര്  ദൂരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പടപ്പറമ്പ് കൊളത്തൂർ റൂട്ടിലാണ് സ്കൂൾ.വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും 13 കിലോമീറ്ററാണ് ദൂരം.
{{Slippymap|lat= 10.9512096|lon=76.1332631 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231937...2534354" എന്ന താളിൽനിന്ന് ശേഖരിച്ചത്