എ.എം.എൽ.പി.എസ്. പുല്ലൂർ (മൂലരൂപം കാണുക)
11:46, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | |||
മലപ്പുറം ജില്ലയിലെ തിരൂര‍്‍ താലൂക്കിലെ തലക്കാട് ഗ്രാമ പഞ്ചായത്തിലെ പുല്ലൂർ ദേശത്ത് 1923 സ്ഥാപിതമായതാണ് പുല്ലൂർ എ എം എൽ പി സ്കൂൾ. അക്കാദമിക അനക്കാദമിക വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തിരൂർ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എൽ.എസ്. എസ് സ്കോളർഷിപ്പ് പേലെയുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ എന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് മിഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.സുസഞ്ചമായ ഒരു ഐ.ടി.ലാബും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. നൂറിനധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രീപ്രൈമറിയും ഈ വിദ്യാലയത്തിലുണ്ട്.== ചരിത്രം == | മലപ്പുറം ജില്ലയിലെ തിരൂര‍്‍ താലൂക്കിലെ തലക്കാട് ഗ്രാമ പഞ്ചായത്തിലെ പുല്ലൂർ ദേശത്ത് 1923 സ്ഥാപിതമായതാണ് പുല്ലൂർ എ എം എൽ പി സ്കൂൾ. അക്കാദമിക അനക്കാദമിക വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തിരൂർ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എൽ.എസ്. എസ് സ്കോളർഷിപ്പ് പേലെയുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ എന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് മിഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.സുസഞ്ചമായ ഒരു ഐ.ടി.ലാബും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. നൂറിനധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രീപ്രൈമറിയും ഈ വിദ്യാലയത്തിലുണ്ട്.== ചരിത്രം == | ||
== '''ഭൗതിക സാഹചര്യങ്ങൾ''' == | |||
* കുട്ടികൾക്ക് സൗകര്യപ്രദമായതും വൃത്തിയുള്ളതുമായ ശുചിമുറികൾ | * കുട്ടികൾക്ക് സൗകര്യപ്രദമായതും വൃത്തിയുള്ളതുമായ ശുചിമുറികൾ | ||
* വിശാലമായ കളിസ്ഥലം , കളി ഉപകരണങ്ങൾ | * വിശാലമായ കളിസ്ഥലം , കളി ഉപകരണങ്ങൾ |