"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:30, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(' =='''പ്രവേശനോത്സവം'''== ലഘുചിത്രം|pravesanolsavamനവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 2: | വരി 2: | ||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
[[പ്രമാണം:20062 pravesanolsavam 2023.jpg|ലഘുചിത്രം|pravesanolsavam]]നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | [[പ്രമാണം:20062 pravesanolsavam 2023.jpg|ലഘുചിത്രം|pravesanolsavam]]നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കാണാനുള്ള സൗകര്യം ഒരുക്കി. ന്യൂ ഐഡിയൽ ഗോൾഡ് ഒരുക്കിയ സമ്മാനങ്ങളും PTA ഒരുക്കിയ പായസവും കുട്ടികൾക്ക് വിതരണം ചെയ്തു. | ||
=='''പരിസ്ഥിതി ദിനാചരണം'''== | =='''പരിസ്ഥിതി ദിനാചരണം'''== | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗമത്സരം, പരിസ്ഥിതി ദിന ക്വിസ്, മലയാളം , അറബിക് പോസ്റ്റർ രചനയും പ്രദർശനവും, തുണിസഞ്ചി വിതരണം, വിത്ത് എ ഫ്രണ്ട് തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. | |||
=='''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം '''== | സയൻസ്, സോഷ്യൽ സയൻസ്, അലിഫ് ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടികൾ നടത്തിയത്. ഓരോ ഐറ്റത്തിലെയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉദ്യാനത്തിൽ ചാമ്പതൈ നടീൽ നടന്നു.<gallery> | ||
പ്രമാണം:20062 environment day.jpg | |||
പ്രമാണം:20062 with a friend.jpg | |||
</gallery> | |||
== '''ആമസോൺ - "അമ്മസോൺ" പോസ്റ്റർ രചന മത്സരം ''' == | |||
[[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു. | [[പ്രമാണം:20062 ammasone.jpg|ലഘുചിത്രം|"Ammazone" Poster competition]]വിമാനം തകർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട 4 കുട്ടികളെ നാൽപതാം ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി "അമ്മസോണിലെ അത്ഭുതം" പോസ്റ്റർ മത്സരം സഘടിപ്പിച്ചു. | ||
| വരി 30: | വരി 41: | ||
=='''ആ യാത്രയിൽ - ട്രാവലോഗ് '''== | =='''ആ യാത്രയിൽ - ട്രാവലോഗ് '''== | ||
[[പ്രമാണം:20062 travelogue prakasanam.jpg|ലഘുചിത്രം]]കുട്ടികളുടെ അവധിക്കാല യാത്രകളുടെ ഓർമ്മകൾ അടങ്ങിയ യാത്ര മാഗസിൻ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. | [[പ്രമാണം:20062 travelogue prakasanam.jpg|ലഘുചിത്രം]]കുട്ടികളുടെ അവധിക്കാല യാത്രകളുടെ ഓർമ്മകൾ അടങ്ങിയ യാത്ര മാഗസിൻ സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. | ||
| വരി 35: | വരി 49: | ||
=='''ക്ലാസ്സ് ലൈബ്രറി'''== | =='''ക്ലാസ്സ് ലൈബ്രറി'''== | ||
[[പ്രമാണം:20062 nallapatam.jpg|ലഘുചിത്രം|Class Library]]ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു. | [[പ്രമാണം:20062 nallapatam.jpg|ലഘുചിത്രം|Class Library]]ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു. | ||
| വരി 52: | വരി 68: | ||
=='''ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം '''== | =='''ലഹരിവിരുദ്ധ ദിനം - ബാഡ്ജ് വിതരണം '''== | ||
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ കൂടല്ലൂരും മീഡിയ ക്ലബ്ബും സംയുക്തമായി കുട്ടികൾക്ക് Say No To Drugs ബാഡ്ജ് വിതരണം ചെയ്തു.<gallery> | |||
പ്രമാണം:20062 say no to drugs2.jpg | |||
പ്രമാണം:20062 say no to drugs.jpg | |||
</gallery> | |||
== '''മൈലാഞ്ചി മത്സരം''' == | |||
[[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ് എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു. | |||
| വരി 60: | വരി 81: | ||
== '''ന്യൂസ് ടാലെന്റ് ക്വിസ് ''' == | |||
=='''ന്യൂസ് ടാലെന്റ് ക്വിസ് '''== | |||
പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു. | പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു. | ||
[[പ്രമാണം:20062 news talent quiz.jpg|Monthly NewsTalent Quiz|വലത്ത്|ചട്ടരഹിതം]][[പ്രമാണം:20062 news talent quiz HS.jpg|news talent quiz HS|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:20062 arabic day.jpg|Mega NewsTalent Quiz @Radio Day|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:20062 news talent quiz.jpg|Monthly NewsTalent Quiz|വലത്ത്|ചട്ടരഹിതം]][[പ്രമാണം:20062 news talent quiz HS.jpg|news talent quiz HS|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:20062 arabic day.jpg|Mega NewsTalent Quiz @Radio Day|നടുവിൽ|ചട്ടരഹിതം]] | ||