"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുന്നമംഗലം വില്ലേജിലെ കാരന്തുർ ദേശത്തു 1925 ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. ശ്രീ പൊയിലിൽ  കേളു എന്ന ബഹുമാന്യ വ്യക്തി സ്ഥാപിച്ച ഈ സ്ഥാപനം വളരെക്കാലം ആൻ എയിഡഡ്  ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എൽ പി സ്കൂൾ  ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.  

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231550" എന്ന താളിൽനിന്ന് ശേഖരിച്ചത്