"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51: വരി 51:
ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ്‌ ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ്‌ ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു.

==''' സുരഭിലം '''==
==''' സുരഭിലം '''==
''A clean & safe campus initiative by JRC, GHS Kudallur''
കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം.

വരി 73: വരി 76:
=='''ന്യൂസ്‌ ടാലെന്റ് ക്വിസ് '''==
=='''ന്യൂസ്‌ ടാലെന്റ് ക്വിസ് '''==
[[പ്രമാണം:20062 news talent quiz HS.jpg|ലഘുചിത്രം|news talent quiz HS]]
[[പ്രമാണം:20062 news talent quiz HS.jpg|ലഘുചിത്രം|news talent quiz HS]]
ഓരോ ദിവസവും വരുന്ന പത്ര ദൃശ്യ മാധ്യമ വാർത്തകളെ മുൻ മാസത്തെ അടിസ്ഥാനമാക്കി മാസാന്ത്യത്തിൽ റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന ക്വിസ് മത്സരം. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ്‌ ടാലെന്റ് ക്വിസും സംഘടിപ്പിച്ചു.
പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ്‌ ടാലെന്റ് ക്വിസും സംഘടിപ്പിച്ചു.
[[പ്രമാണം:20062 news talent quiz.jpg|ലഘുചിത്രം|Monthly NewsTalent Quiz]]
[[പ്രമാണം:20062 news talent quiz.jpg|ലഘുചിത്രം|Monthly NewsTalent Quiz]]
[[പ്രമാണം:20062 arabic day.jpg|ലഘുചിത്രം|Mega NewsTalent Quiz @Radio Day]]
[[പ്രമാണം:20062 arabic day.jpg|ലഘുചിത്രം|Mega NewsTalent Quiz @Radio Day]]
വരി 89: വരി 92:

=='''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''==
=='''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''==
ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച്  ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന 6 ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ്‌ സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.
ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച്  ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന ആറാം ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ്‌ സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.

=='''പ്രേംചന്ദ് ദിനാചരണം'''==
=='''പ്രേംചന്ദ് ദിനാചരണം'''==
വരി 100: വരി 103:

=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.  
സ്വാതന്ത്ര്യ ദിന അസംബ്ലിയിൽ
[[പ്രമാണം:20062 Independence Day Dance.jpg|ലഘുചിത്രം|Independence Day Dance]]   
[[പ്രമാണം:20062 Independence Day Dance.jpg|ലഘുചിത്രം|Independence Day Dance]]   
[[പ്രമാണം:20062 flashmob.jpg|ലഘുചിത്രം|Independence Day Dance]]   
[[പ്രമാണം:20062 flashmob.jpg|ലഘുചിത്രം|Independence Day Dance]]   
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2313940" എന്ന താളിൽനിന്ന് ശേഖരിച്ചത്