ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
13:11, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | === സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | ||
കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. | ||
=== ഇംഗ്ലീഷ് | === ഇംഗ്ലീഷ് ഡെ === | ||
2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു. | 2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു. | ||
=== സ്കോളർഷിപ്പുകൾ === | === സ്കോളർഷിപ്പുകൾ === |