"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:

പദ്ധതിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ ഫോട്ടോ പ്രദർശനം ANERT ജില്ലാ ഓഫീസർ ശ്രീ ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഓരോ വൈദ്യുതോപകരണവും കൈകാര്യം ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും എങ്ങിനെയെല്ലാം വൈദ്യുതി ലാഭിക്കാമെന്നും സരളമായ ഭാഷയിൽ അദ്ധേഹം വിശദീകരിച്ചു.

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസിന് കേരള എനർജി മാനേജ്മെന്റ് സെന്റർ പരിശീലകൻ ശ്രീ സാബിർ നേതൃത്വം നൽകി. കുട്ടികളിൽ ഊർജ്ജം വാഴാക്കരുതെന്നും ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉള്ള ബോധമുണ്ടാക്കാൻ ഇത് ഏറെ സഹായിച്ചു.

=== അവാർഡ് ===
=== അവാർഡ് ===
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തന മികവിന് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി എനർജി മാനേജ്മെന്റ് സെന്റർ മുതിരിപ്പറമ്പ് ജി.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. അവാർഡായി ലഭിച്ച വൈദ്യുത ഉപകരണങ്ങൾ അരീക്കോട് എഇഒയിൽ നിന്നും സ്കൂൾ നോഡൽ ഓഫീസർ ഹബീബ് റഹ്മാൻ ഏറ്റു വാങ്ങി. അഞ്ച് സീലിംഗ് ഫാൻ, ഒരു സ്ട്രീറ്റ് ലൈറ്റ്, അഞ്ച് എൽ ഇ ഡി ബൾബ് അഞ്ച് ട്യൂബ് ലൈറ്റ് എന്നിവയാണ് അവാർഡ് കാറ്റിലുണ്ടായിരുന്നത്.ഈ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീ ഉബൈദുള്ള എം എൽ എ നിർവ്വഹിച്ചു.

64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231288" എന്ന താളിൽനിന്ന് ശേഖരിച്ചത്