ജി.എച്ച്.എസ്. കൂടല്ലൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:26, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
SPECTRUM എന്ന പേരുമായി സ്കൂൾ സയൻസ് ക്ലബ്ബ് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുകയും | SPECTRUM എന്ന പേരുമായി സ്കൂൾ സയൻസ് ക്ലബ്ബ് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുകയും | ||
കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു .സയൻസുമായി ബന്ധപ്പെട്ട ദിനങ്ങൾ ക്വിസ്,പോസ്റ്റർ നിർമ്മാണം, പ്രദർശനം, സംവാദം തുടങ്ങി വിവിധ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു വരുന്നു. പഠനയാത്രകൾ സംഘടിപ്പിച്ച് പുസ്തകത്തിനു പുറത്തുള്ള അറിവുകൾ നേടാനും അനുഭവിക്കാനും സാഹചര്യം ഒരുക്കുന്നു. | കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു .സയൻസുമായി ബന്ധപ്പെട്ട ദിനങ്ങൾ ക്വിസ്,പോസ്റ്റർ നിർമ്മാണം, പ്രദർശനം, സംവാദം തുടങ്ങി വിവിധ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു വരുന്നു. പഠനയാത്രകൾ സംഘടിപ്പിച്ച് പുസ്തകത്തിനു പുറത്തുള്ള അറിവുകൾ നേടാനും അനുഭവിക്കാനും സാഹചര്യം ഒരുക്കുന്നു. | ||
[[പ്രമാണം:20062 vaananireekshanam.jpg|ലഘുചിത്രം|vaannireekshanam@2019]] | |||