ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം (മൂലരൂപം കാണുക)
10:36, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 36: | വരി 36: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും | കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം നഗരത്തില്‍ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്കൂള്‍ നിലകൊള്ളുന്നു. മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍. ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറി തലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു. കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു. മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പര്‍ശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവന്‍ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുള്‍ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയില്‍ സ്ഥിതിചെയ്യുന്നു. | ||
കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂര്‍ സുല്‍ത്താന്‍ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരന്‍ വൈക്കം ചന്രശേഖരന്‍ നായരും ഈ കലാലയത്തിലെ സന്തതികളാണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകള്‍ ജസ്റ്റിസ് ശങ്കരനാരാണഅയ്യര്‍ ,മുന്‍ മന്ത്രി ബിനോയ് വിശ്വം മുന്‍ എം എല്‍ എ മാരായ എം കെ കേശവന്‍ ,പി നാരായണന്‍ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടര്‍ പരമേശ്വരന്‍ തടങ്ങി വിശിഷ്ടവ്യക്തികളാല്‍ സന്വന്നമായിരുന്നു. | കയറും ചെമ്മീനും രണ്ടിടങ്ങഴിയുമായി മലയാളസാഹിത്യത്തെലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജ്ഞാനപീഠം ജേതാവ് തകഴിയും ഇമ്മിണിബല്യഒന്നിന്റെ ഉപജ്ഞാതാവും വിശ്വവിഖ്യാതാമായ മൂക്കിനുടമയ്മായ ബേപ്പൂര്‍ സുല്‍ത്താന്‍ പത്മശ്രീ വൈക്കം മുഹമ്മദ് ബഷീറും ഗോത്രദാഹക്കാരന്‍ വൈക്കം ചന്രശേഖരന്‍ നായരും ഈ കലാലയത്തിലെ സന്തതികളാണ്.മെട്രിക്കുലേഷന്റെ ആദ്യബാച്ചുകള്‍ ജസ്റ്റിസ് ശങ്കരനാരാണഅയ്യര്‍ ,മുന്‍ മന്ത്രി ബിനോയ് വിശ്വം മുന്‍ എം എല്‍ എ മാരായ എം കെ കേശവന്‍ ,പി നാരായണന്‍ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് ഡോക്ടര്‍ പരമേശ്വരന്‍ തടങ്ങി വിശിഷ്ടവ്യക്തികളാല്‍ സന്വന്നമായിരുന്നു. |