"എ.എം.എൽ.പി.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച് 2024
No edit summary
വരി 66: വരി 66:




== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂര‍്‍ താലൂക്കിലെ തലക്കാട് ഗ്രാമ പഞ്ചായത്തിലെ പുല്ലൂർ ദേശത്ത്  1923 സ്ഥാപിതമായതാണ് പുല്ലൂർ എ എം എൽ പി സ്കൂൾ. അക്കാദമിക അനക്കാദമിക വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം തിരൂർ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്. എൽ.എസ്. എസ്  സ്കോളർഷിപ്പ് പേലെയുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ എന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്.ഒന്ന്  മുതൽ നാല് വരെ  ഇംഗ്ലീഷ് മിഡിയം ക്ലാസ്സുകൾ‍ പ്രവർത്തിക്കുന്നുണ്ട്.സുസഞ്ചമായ ഒരു ഐ.ടി.ലാബും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. നൂറിനധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പ്രീപ്രൈമറിയും ഈ വിദ്യാലയത്തിലുണ്ട്.== ചരിത്രം ==
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302956" എന്ന താളിൽനിന്ന് ശേഖരിച്ചത്