"ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ (മൂലരൂപം കാണുക)
13:07, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായി…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:gvhssnjarakkal.jpg|250px]] | |||
കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിന്‍ നിവാസികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാള്‍ കുറച്ചുമാത്രം മിഡില്‍ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്. | കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിന്‍ നിവാസികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാള്‍ കുറച്ചുമാത്രം മിഡില്‍ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്. | ||