"ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
* പ്രധാന ദിവസം വ്യാഴാഴ്ചയാണ്.
* പ്രധാന ദിവസം വ്യാഴാഴ്ചയാണ്.


* നേർച്ചകളിൽ പ്രധാനമായത് ചന്ദനക്കുട നേർച്ചയാണ് -വാസന തിരികൾ കത്തിച്ചുവെച്ച ചെറിയ മൺവാലുമിനിയം പാത്രങ്ങളും തലയിൽ വച്ച്          വിനയത്തോടെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക എന്നതാണ് ചന്ദനക്കുട നേർച്ച
* നേർച്ചകളിൽ പ്രധാനമായത് ചന്ദനക്കുട നേർച്ചയാണ് -വാസന തിരികൾ കത്തിച്ചുവെച്ച ചെറിയ മൺവാലുമിനിയം പാത്രങ്ങളും തലയിൽ വച്ച്          വിനയത്തോടെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക എന്നതാണ് ചന്ദനക്കുട നേർച്ച.
* ആടുമാടുകൾ, നിലവിളക്കുകൾ, പഴക്കുലകൾ, പണം തുടങ്ങിയ എന്തും നേർച്ചയായി നൽകാവുന്നതാണ്.


* ആടുമാടുകൾ, നിലവിളക്കുകൾ, പഴക്കുലകൾ, പണം തുടങ്ങിയ എന്തും നേർച്ചയായി നൽകാവുന്നതാണ്.
== മരുന്ന് കിണർ ==
ബീമാപള്ളിയുടെ വടക്കുഭാഗത്തായി വളരെ പുരാതനമായ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളത്തിന് അവർണനീയമായ സവിശേഷതയുണ്ട്. പല    രോഗങ്ങളും ശമിപ്പിക്കാനുള്ള ഔഷധ വീര്യം ഈ കിണറ്റിലെ വെള്ളത്തിനുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. അതുകൊണ്ടാണ് ഇതിന് മരുന്നു കിണർ  എന്ന പേര് ലഭിച്ചത്.
 
== ഉറൂസ് ==
ബീമാപള്ളിയിൽ എല്ലാ വർഷവും ജമാദുൽ ആഖിർ മാസം ഒന്നു മുതൽ പത്തു ദിവസം വരെ ഉറൂസ് എന്ന പേരിൽ വാർഷിക നേർച്ച നടത്തി വരാറുണ്ട്.  ചന്ദനക്കുട നേർച്ച, റാത്തീബ്, മതപ്രസംഗം തുടങ്ങിയ പരിപാടികളിൽ പതിനായിരകണക്കിന് വിശ്വാസികൾ പങ്കെടുക്കാറുണ്ട്.
 
 
അവലംബം : കെ. പി. അഹമ്മദ് മുസ്ലിയാരുടെ 'ബീമാപള്ളി ചരിത്രം' എന്ന പുസ്തകം.
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2293434...2549041" എന്ന താളിൽനിന്ന് ശേഖരിച്ചത്