"ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
ചീരാണിക്കര സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ ഒന്നാണ് കൈത്താങ്ങ് എന്ന പദ്ധതി. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കൊണ്ടുവരുന്നതിനായി കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായി ക്ലാസ് തല  പ്രവർത്തനങ്ങൾക്ക് പുറമേ അധിക പ്രവർത്തനങ്ങൾ നൽകുന്നു. ഇത് അധ്യാപകർ  നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു. കൂടാതെ ബി ആർ സി യുടെ കീഴിൽ  പെൺകുട്ടികൾക്കായി സൗജന്യ കരാട്ടെ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . വിജയികൾക്ക് സമ്മാനവും നൽകുന്നുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2292853" എന്ന താളിൽനിന്ന് ശേഖരിച്ചത്