വരി 2: |
വരി 2: |
| മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
കവിത എഴുതിയത് 10 A യിലെ ദേവിക പി.എം | | മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
കവിത എഴുതിയത് 10 A യിലെ ദേവിക പി.എം |

| ==ഒാര്‍മയിലേക്കൊരെത്തിനോട്ടം==
| | നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ കവിത |

| കുഞ്ഞിന്റെ പുസ്തകത്താളില്‍

| കണ്ടു ഞാന്‍

| അമ്പരപ്പിക്കുന്ന ദൃശ്യം

| തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍

| ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം

| വര്‍ഷങ്ങളേറെയായ് പേമാരികണ്ടിട്ട്

| മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും

| കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും

| കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും

| കണ്ണീര് നനവുള്ള ഓര്‍മകള്‍ മാത്രമോ?

| കൊച്ചുമക്കള്‍ കളിക്കണ കണ്ടുഞാന്‍

| പെട്ടിപോലുള്ള കുന്തത്തിനുള്ളില്

| മറ്റു സൗഹൃദബന്ധങ്ങളില്ലാത്ത

| രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം

| മാരിപോലെന്‍െറ കണ്ണീര് പൊഴിഞ്ഞുപോയ്

| മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ്

| മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ

| മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ

| ''വെട്ടി വീണാ വനത്തിന് കഥകളും

| മലിനമായ പുഴതന്‍ കഥകളും

| ശോചനീയമീ ഭൂമി തന് മാറിടം''

| എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ്

| എന്തു പറ്റീ മനുഷ്യരേ നിങ്ങളീ

| അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന

| ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ

| മണ്ണു പോലുമാ ഭൂമി തന് മാറിടം