ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് (മൂലരൂപം കാണുക)
11:48, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്→പൂർവ വിദ്യാർത്ഥി സംഘടന
വരി 70: | വരി 70: | ||
പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. | പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. | ||
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു. | ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു. | ||
==സ്കൂൾ സംരക്ഷണസമിതി== | ==സ്കൂൾ സംരക്ഷണസമിതി== | ||
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. | മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. |