ജി.എൽ.പി.എസ് പൂവാറൻതോട് (മൂലരൂപം കാണുക)
18:45, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 21 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=39 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍=എൻ.കെ.അബ്ദുറഹ്മാൻ | | പ്രധാന അദ്ധ്യാപകന്‍=എൻ.കെ.അബ്ദുറഹ്മാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തില്‍ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ . മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട് .മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും . | |||
1973 ലാണ് പൂവാറൻതോട് ഗവണ്‍മെന്റ് എൽ.പി. സ്കൂള്‍ ആരംഭിക്കുന്നത്.വയലിൽ ബീരാന്‍ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂള്‍ നിർമ്മിച്ചത്. | |||
നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |