ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി (മൂലരൂപം കാണുക)
18:43, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ. | പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ. | ||
മുനമ്പം ബീവി ജാറം സ്ഥിതി ചെയ്യുന്ന കടലോരമായതി നാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നു പോകുന്നു. | മുനമ്പം ബീവി ജാറം സ്ഥിതി ചെയ്യുന്ന കടലോരമായതി നാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നു പോകുന്നു. . പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി. എഫ്.എൽ .പി .എസ് പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു. | ||
പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം. | |||
ജോസഫ് മാസ്റ്റർക്കു ശേഷം സിട്രിയാസ്, മേരി, വേലായുധൻ, മുകുന്ദൻ ,പ്രഭാകരൻ, കോമളവല്ലി ,മേരി. കല്ലൂ, രാധാദേവി, കോമളം , അബുജാക്ഷി , എന്നീ പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |