"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
06:06, 27 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മേയ്→എൽ.എസ്.എസ് പരീക്ഷാ പരിശീലനവും റിസൾട്ടും
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
==ഔഷധ സസ്യ പ്രദർശനം== | ==ഔഷധ സസ്യ പ്രദർശനം== | ||
എൺപതോളം ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളുടെ പ്രദർശനം നടന്നു. ഔഷധ മൂല്യങ്ങൾ വിശദീകരിച്ച വിവിധ പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. എസ്.ആർ.ജി കൺവീനർ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ പഠനക്ലാസും നടന്നു. | |||
[[പ്രമാണം:41409 oushada sasya pradarshanam 1.png|ലഘുചിത്രം]] | |||
==ചാന്ദ്ര ദിനം== | ==ചാന്ദ്ര ദിനം== | ||
[[പ്രമാണം:41409Chandradinam_20232_2.jpg|വലത്ത്|400x400ബിന്ദു]] | [[പ്രമാണം:41409Chandradinam_20232_2.jpg|വലത്ത്|400x400ബിന്ദു]] | ||
വരി 70: | വരി 73: | ||
[[പ്രമാണം:41409 odissi by Deepanjana dutta 1.png|ലഘുചിത്രം|ദീപാഞ്ജന ദത്ത]] | [[പ്രമാണം:41409 odissi by Deepanjana dutta 1.png|ലഘുചിത്രം|ദീപാഞ്ജന ദത്ത]] | ||
[[പ്രമാണം:41409 odissi by Deepanjana dutta 3.png|ലഘുചിത്രം|ദീപാഞ്ജന ദത്ത]] | [[പ്രമാണം:41409 odissi by Deepanjana dutta 3.png|ലഘുചിത്രം|ദീപാഞ്ജന ദത്ത]] | ||
സ്‌പിക് മാകെ യുടെ ഒഡീസി നൃത്ത അവതരണവും സോദോഹരണ പ്രഭാഷണവും കുട്ടികൾക്ക് നവ്യാനുഭവമായി. ബംഗാൾ സ്വദേശിയായ ഒഡീസി നർത്തകി ദീപാഞ്ജന ദത്തയായിരുന്നു അവതരണം നടത്തിയത്. ഒഡീസി നൃത്തത്തെക്കുറിച്ച് അവർ കുട്ടികളുമായി ആശയവിനിമയം നടത്തി.ദേശീയ തലത്തിൽ ശ്രദ്ധേയയായ ഒഡീസി നർത്തകിയും അവതാരകയുമാണ് ദീപ. ഇന്ത്യയിലെ പ്രധാന നൃത്തോത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. ഗുരു പൗശാലി മുഖർജിയുടെ കീഴിൽ ഒഡീസി പരിശീലനം നേടിയ ദീപാഞ്ജന തന്റെ പതിന്നേഴ് വർഷത്തെ അനുഭവവും ഒഡീസിയെക്കുറിച്ചുള്ള അറിവും കുട്ടികളുമായി പങ്കുവെച്ചു. ഒരു നർത്തകി തന്റെ ഗുരുവിൽ നിന്ന് പഠിക്കുന്ന ആദ്യ ഇനമായ ഭൂമി പ്രണാമത്തിന്റെ സത്തയെക്കുറിച്ച് അവർ വിശദീകരിച്ചു. ഒരു നൃത്ത അവതരണ വേളയിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ഹസ്ത മുദ്രകളെക്കുറിച്ച് ഹ്രസ്വമായ ആമുഖവും നൽകി. വാക്കുകളുടെ അർത്ഥം പ്രകടിപ്പിക്കാനും വ്യത്യസ്ത മൃഗങ്ങളെയും വസ്തുക്കളെയും ചിത്രീകരിക്കാനും കൈ മുദ്രകളുടെ ഉപയോഗമെങ്ങനെയെന്ന് അവർ വിശദീകരിച്ചു. മംഗള ചരണങ്ങളും ഗണപതി സ്തുതിയോടെയുമായിരുന്നു അവതരണത്തിന്റെ തുടക്കം. പാട്ടിന്റെ ഭാഷ ഒറിയ ആയിരുന്നെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കുന്നത് കുട്ടികൾക്ക് തടസ്സമായില്ല. കുട്ടിയായ കൃഷ്ണന്റെ വ്യത്യസ്തമായ പ്രവൃത്തികൾ അവർ അവതരിപ്പിച്ചു. ഒഡീസിയുടെ അടിസ്ഥആന മുദ്രകളായ ഇരുപത്തിനാലെണ്ണം അവർ കുട്ടികളെ പരിചയപ്പെടുത്തി. മത്സ്യ, വരാഹ, കൂർമ്മം തുടങ്ങി ദശാവതാര അവരണവും നടന്നു. ദീപാഞ്ജന, കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിടെക് പൂർത്തിയാക്കിയ ശേഷം കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവ്വകലാശാലയിൽ നിന്ന് ഒഡീസി നൃത്തത്തിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐസിസിആറിന്റെ എംപാനൽ ചെയ്ത കലാകാരിയും സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള ദേശീയ സീനിയർ സ്‌കോളർഷിപ്പ് സ്വീകർത്താവുമാണ്. ഇന്ത്യയിലുടനീളം സ്പിക്മാകെയുടെ കീഴിൽ വർക്ക്ഷോപ്പും അവതരണങ്ങളും നടത്തിയിട്ടുണ്ട്. ചന്ദ്രഭാഗ മേള, ഗുരു പങ്കജ് ഉത്സവ്, ഇന്ദ്രധനുഷ് ഡില്ലി, ചന്ദകോത്സവ്, മോക്ഷ് ഫെസ്റ്റിവൽ, നൃത്യംഗന തുടങ്ങി രാജ്യത്തുടനീളം നടക്കുന്ന നിരവധി അഭിമാനകരമായ ഉത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. നൃത്യംഗന, ഒഡിസി ജ്യോതി, ഒഡിസ്സി പ്രതിഭ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ജോയി. വി പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം എഇഒ ആന്റണി പീറ്റർ, , പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, സ്‌പിക് മാകെ കൺവീനർ ഉണ്ണിക്കൃഷ്ണൻ, നിസാർ അഹമ്മദ്, ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു. | സ്‌പിക് മാകെ യുടെ ഒഡീസി നൃത്ത അവതരണവും സോദോഹരണ പ്രഭാഷണവും കുട്ടികൾക്ക് നവ്യാനുഭവമായി. ബംഗാൾ സ്വദേശിയായ ഒഡീസി നർത്തകി ദീപാഞ്ജന ദത്തയായിരുന്നു അവതരണം നടത്തിയത്. ഒഡീസി നൃത്തത്തെക്കുറിച്ച് അവർ കുട്ടികളുമായി ആശയവിനിമയം നടത്തി.ദേശീയ തലത്തിൽ ശ്രദ്ധേയയായ ഒഡീസി നർത്തകിയും അവതാരകയുമാണ് ദീപ. ഇന്ത്യയിലെ പ്രധാന നൃത്തോത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. ഗുരു പൗശാലി മുഖർജിയുടെ കീഴിൽ ഒഡീസി പരിശീലനം നേടിയ ദീപാഞ്ജന തന്റെ പതിന്നേഴ് വർഷത്തെ അനുഭവവും ഒഡീസിയെക്കുറിച്ചുള്ള അറിവും കുട്ടികളുമായി പങ്കുവെച്ചു. ഒരു നർത്തകി തന്റെ ഗുരുവിൽ നിന്ന് പഠിക്കുന്ന ആദ്യ ഇനമായ ഭൂമി പ്രണാമത്തിന്റെ സത്തയെക്കുറിച്ച് അവർ വിശദീകരിച്ചു. ഒരു നൃത്ത അവതരണ വേളയിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ഹസ്ത മുദ്രകളെക്കുറിച്ച് ഹ്രസ്വമായ ആമുഖവും നൽകി. വാക്കുകളുടെ അർത്ഥം പ്രകടിപ്പിക്കാനും വ്യത്യസ്ത മൃഗങ്ങളെയും വസ്തുക്കളെയും ചിത്രീകരിക്കാനും കൈ മുദ്രകളുടെ ഉപയോഗമെങ്ങനെയെന്ന് അവർ വിശദീകരിച്ചു. മംഗള ചരണങ്ങളും ഗണപതി സ്തുതിയോടെയുമായിരുന്നു അവതരണത്തിന്റെ തുടക്കം. പാട്ടിന്റെ ഭാഷ ഒറിയ ആയിരുന്നെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കുന്നത് കുട്ടികൾക്ക് തടസ്സമായില്ല. കുട്ടിയായ കൃഷ്ണന്റെ വ്യത്യസ്തമായ പ്രവൃത്തികൾ അവർ അവതരിപ്പിച്ചു. ഒഡീസിയുടെ അടിസ്ഥആന മുദ്രകളായ ഇരുപത്തിനാലെണ്ണം അവർ കുട്ടികളെ പരിചയപ്പെടുത്തി. മത്സ്യ, വരാഹ, കൂർമ്മം തുടങ്ങി ദശാവതാര അവരണവും നടന്നു. ദീപാഞ്ജന, കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിടെക് പൂർത്തിയാക്കിയ ശേഷം കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവ്വകലാശാലയിൽ നിന്ന് ഒഡീസി നൃത്തത്തിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐസിസിആറിന്റെ എംപാനൽ ചെയ്ത കലാകാരിയും സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള ദേശീയ സീനിയർ സ്‌കോളർഷിപ്പ് സ്വീകർത്താവുമാണ്. ഇന്ത്യയിലുടനീളം സ്പിക്മാകെയുടെ കീഴിൽ വർക്ക്ഷോപ്പും അവതരണങ്ങളും നടത്തിയിട്ടുണ്ട്. ചന്ദ്രഭാഗ മേള, ഗുരു പങ്കജ് ഉത്സവ്, ഇന്ദ്രധനുഷ് ഡില്ലി, ചന്ദകോത്സവ്, മോക്ഷ് ഫെസ്റ്റിവൽ, നൃത്യംഗന തുടങ്ങി രാജ്യത്തുടനീളം നടക്കുന്ന നിരവധി അഭിമാനകരമായ ഉത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. നൃത്യംഗന, ഒഡിസി ജ്യോതി, ഒഡിസ്സി പ്രതിഭ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ജോയി. വി പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം എഇഒ ആന്റണി പീറ്റർ, , പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, സ്‌പിക് മാകെ കൺവീനർ ഉണ്ണിക്കൃഷ്ണൻ, നിസാർ അഹമ്മദ്, ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു. | ||
===മാധ്യമ വാർത്തകൾ=== | |||
<gallery> | |||
41409 odissi by Deepanjana dutta2.png|ദീപാഞ്ജന | |||
41409 odissi Manorama.png|മനോരമ | |||
41409 odissi mathrubumy.jpg|മാതൃഭൂമി | |||
41409 odissi madhyamam.jpg|മാധ്യമം | |||
41409 odissi kerala kaumudy.jpg|കേരള കൗമുദി | |||
41409 odissi deshabimani.jpg|ദേശാഭിമാനി | |||
41409 odissi janayugam.jpg|ജനയുഗം | |||
</gallery> | |||
==ക്രിസ്തുമസ് പുതു വത്സര ആഘോഷം== | ==ക്രിസ്തുമസ് പുതു വത്സര ആഘോഷം== | ||
ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസിന്റെയും മറ്റ് രക്ഷകർത്താക്കളുടെയും സഹകരണത്തോടെ ഫ്രൈഡ് റൈസ് ചിക്കൻ കറി നനൽകി. കേക്ക് മുറിച്ചു. ആകർഷകമായ ടാബ്ലോയും പുൽക്കൂടും ആഘോഷത്തിന് മാറ്റ് കൂട്ടി. കുട്ടികളുടെ കലാ പരിപാടികളുടെ അവതരണവും നടന്നു. | |||
<gallery> | |||
41409 Christmas 2024 002.jpeg|ക്രിസ്തുമസ് പുതു വത്സര ആഘോഷം | |||
41409 Christmas 2024 001.jpeg|ക്രിസ്തുമസ് പുതു വത്സര ആഘോഷം | |||
</gallery> | |||
==കായൽപ്പെരുമ – കായലിൽ നിന്നൊരു പങ്ക് == | ==കായൽപ്പെരുമ – കായലിൽ നിന്നൊരു പങ്ക് == | ||
കായൽപ്പെരുമയുമായൊരു വിദ്യാലയം ഗവ എൽ.പി.സ്കൂൾ പ്രാക്കുളം, കൊല്ലം | കായൽപ്പെരുമയുമായൊരു വിദ്യാലയം ഗവ എൽ.പി.സ്കൂൾ പ്രാക്കുളം, കൊല്ലം | ||
വരി 88: | വരി 106: | ||
പ്രമാണം:41409 kayalperuma news madhyamam.jpg|മാധ്യമം | പ്രമാണം:41409 kayalperuma news madhyamam.jpg|മാധ്യമം | ||
പ്രമാണം:41409 kayalperuma news Janayugam.jpg|ജനയുഗം | പ്രമാണം:41409 kayalperuma news Janayugam.jpg|ജനയുഗം | ||
പ്രമാണം:41409 ACP Anuroop visit Kayalperuma.JPG| കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അനുരൂപ് കായൽപ്പെരുമ പ്രദർശനം സന്ദർശിക്കുന്നു | |||
</gallery> | </gallery> | ||
===വാർത്താചാനലുകളിൽ=== | ===വാർത്താചാനലുകളിൽ=== | ||
* [https://www.facebook.com/fotographerkannan/posts/pfbid0wT1fHkB2euhJ57Z9AJG2RwkS4SzecBDgBu6tPy4PQq12x1w9BpuBktvJNSYFjEqql കൈരളി ടി.വി വാർത്താ ചാനൽ] | * [https://www.facebook.com/fotographerkannan/posts/pfbid0wT1fHkB2euhJ57Z9AJG2RwkS4SzecBDgBu6tPy4PQq12x1w9BpuBktvJNSYFjEqql കൈരളി ടി.വി വാർത്താ ചാനൽ] | ||
വരി 239: | വരി 259: | ||
</gallery> | </gallery> | ||
==കുഞ്ഞെഴുത്തുകൾ== | |||
പ്രാക്കുളം ഗവൺമെന്റ് എൽ. പി. എസ് ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞെഴുത്തുകൾ ഇവിടെ കാണാം | |||
[[ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/കുഞ്ഞെഴുത്തുകൾ]] | |||
==നന്മമരം== | ==നന്മമരം== | ||
[[പ്രമാണം:41409 നന്മമരം 2.jpg|1000px| ശ്രീ.മുകേഷ് എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]] | [[പ്രമാണം:41409 നന്മമരം 2.jpg|1000px| ശ്രീ.മുകേഷ് എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.]] | ||
[[പ്രമാണം:41409 നന്മമരം 11.jpg|ലഘുചിത്രം | [[പ്രമാണം:41409 നന്മമരം 11.jpg|ലഘുചിത്രം]] | ||
[[പ്രമാണം:41409 നന്മമരം 12.jpg|ലഘുചിത്രം|] | [[പ്രമാണം:41409 നന്മമരം 12.jpg|ലഘുചിത്രം|]] | ||
123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ | 123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന് വേണ്ടി നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ് ദേശിംഗനാട് കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ ശ്രീ.മുകേഷ് എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന് ശ്രി.മുകേഷ് അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ | പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരസ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡി നേറ്റർ ശ്രീ.ജേക്കബ് എസ്.മുണ്ടപ്പുളം വിഷയ അവതരണം നടത്തുകയും വാർഡ് മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. | ||
ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന് വേണ്ടി നന്മമരം ഗ്ലോബൽ | അവിനാഷ് കുമാർ, റോട്ടറി ഡിസ്റ്റിക് പ്രോജക്ട് ചെയർമാൻ ജി.ഗിരി എന്നിവർ ആശംസയും.സ് കൂൾ ഹെഡ് മാസ്റ്റർ എസ് കണ്ണൻ സ്വാഗതവും, പി.ടി.എ..പസിഡന്റ് ശ്രീ.ജൻവാരിയോസ് കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ നട്ട്കൊണ്ട് പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. | ||
ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ് ദേശിംഗനാട് കൊല്ലവും സംയുക്തമായി | |||
സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ | |||
ശ്രീ.മുകേഷ് എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം | |||
നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് | |||
കടന്നുവരുന്നത് പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന് ശ്രി.മുകേഷ് | |||
അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ | |||
പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന് അദ്ദേഹം | |||
പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരസ്വതി | |||
രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ | |||
സംസ്ഥാന ചീഫ് കോഡി നേറ്റർ ശ്രീ.ജേക്കബ് എസ്.മുണ്ടപ്പുളം വിഷയ അവതരണം | |||
നടത്തുകയും വാർഡ് മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. | |||
അവിനാഷ് കുമാർ, റോട്ടറി ഡിസ്റ്റിക് പ്രോജക്ട് ചെയർമാൻ ജി.ഗിരി എന്നിവർ | |||
ആശംസയും.സ് കൂൾ ഹെഡ് മാസ്റ്റർ എസ് കണ്ണൻ സ്വാഗതവും, | |||
പി.ടി.എ..പസിഡന്റ് ശ്രീ.ജൻവാരിയോസ് കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ | |||
നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ | |||
നട്ട്കൊണ്ട് പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. | |||
[[പ്രമാണം:41409 നന്മമരം 15.jpeg|ലഘുചിത്രം|ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു. ]] | [[പ്രമാണം:41409 നന്മമരം 15.jpeg|ലഘുചിത്രം|ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു. ]] | ||
===നട്ട തൈകൾ=== | ===നട്ട തൈകൾ=== | ||
# മാവ് | # മാവ് | ||
വരി 275: | വരി 281: | ||
# അവക്കാഡോ | # അവക്കാഡോ | ||
# ഞാറ | # ഞാറ | ||
==ചിത്രഗ്യാലറി == | |||
<gallery> | |||
പ്രമാണം:41409 നന്മമരം 3.jpg| നന്മ മരം പദ്ധതി ഉദ്ഘാടന ചടങ്ങ് | |||
പ്രമാണം:41409 നന്മമരം 13.jpg| | |||
പ്രമാണം:41409 നന്മമരം 5.jpg| | |||
പ്രമാണം:41409 നന്മമരം 16.JPG| പ്രാർത്ഥന | |||
</gallery> | |||
==മാധ്യമ വാർത്തകൾ== | ==മാധ്യമ വാർത്തകൾ== | ||
വരി 318: | വരി 332: | ||
41409 Annual day 2024 03.JPG| ലളിത കലാ അക്കാദമി പുരസ്കാര ജേതാവ് ചിത്രകാരൻ ആർ.ബി. ഷജിത്തിന് പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉപഹാരം നൽകുന്നു | 41409 Annual day 2024 03.JPG| ലളിത കലാ അക്കാദമി പുരസ്കാര ജേതാവ് ചിത്രകാരൻ ആർ.ബി. ഷജിത്തിന് പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉപഹാരം നൽകുന്നു | ||
41409 annualday news 2024.jpg|മനോരമ വാർത്ത | 41409 annualday news 2024.jpg|മനോരമ വാർത്ത | ||
</gallery> | |||
==ജില്ലാതല മികവുത്സവം 2024== | |||
കൊട്ടാരക്കര ഡയറ്റിൽ വച്ചു നടന്ന ജില്ലാതല മികവുത്സവം 2024 ൽ വിദ്യാലയത്തിൽ ഈ വർഷം നടന്ന കായൽപ്പെരുമ പ്രവർത്തനത്തെ സംബന്ധിച്ച അവതരണം നടത്തി. ബിന്ദു ടീച്ചർ നടത്തിയ അവതരണത്തിന് '''എ പ്ലസ് ഗ്രേഡ്''' ലഭിച്ചു. കൊല്ലം സബ് ജില്ലയിൽ നിന്ന് എൽ.പി തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം നമ്മുടേതായിരുന്നു. | |||
<gallery> | |||
41409 DIET Mikavulsavam1.jpg| ബിന്ദു ടീച്ചർ നടത്തിയ അവതരണം | |||
41409 DIET Mikavulsavam2.jpg| സർട്ടിഫിക്കറ്റ് വിതരണം | |||
41409 DIET Mikavulsavam3.jpg|സർട്ടിഫിക്കറ്റ് | |||
41409 Kayalperuma presentation.png|[https://drive.google.com/file/d/19OKAGu5zXYB86maIAe-O8saCzMSqmkfG/view?usp=sharing ജില്ലാതല മികവുത്സവത്തിൽ അവതരിപ്പിച്ച പ്രസന്റേഷൻ] | |||
</gallery> | |||
==അവധിക്കാല വായനോത്സവവും പാവകളി അവതരണവും == | |||
[[പ്രമാണം:41409 Maduram malayalam poster 1-page001.jpeg|ലഘുചിത്രം|പോസ്റ്റർ]] | |||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ അവധിക്കാല വായനോത്സവത്തിനു ഏപ്രിൽ 17നു തുടക്കമായി. അവധിക്കാലത്തു കുട്ടികളുടെ ഭാഷാശേഷിയും വായനാശീലവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനോത്സവം സംഘടിപ്പിച്ചത്. ഇതിനായി ഓരോ കുട്ടിയുടെയും വായനാശേഷി അനുസരിച്ചുള്ള നാല് പുസ്തകങ്ങൾ വീതം നൽകിയിരുന്നു. | |||
വായനോത്സവത്തിന്റെ ഭാഗമായി പാവകളിയുടെ അവതരണം നടന്നു. പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ് പാവകളി. പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ് ഇതിലെ രീതി. പാവക്കൂത്ത് എന്നും ഇത് അറിയപ്പെടുന്നു. ഇത് 4000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. പാവകളി അവതരണത്തിലൂടെ വായന വളർത്തുന്ന തരം പ്രവർത്തനങ്ങൾക്കും കഥ പറച്ചിലിനും പാവകളി ശിൽപ്പശാലയ്ക്കും കൃഷ്ണകുമാർ കിഴിശ്ശേരി നേതൃത്വം നൽകി. | |||
റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിത പാവകളിയിലൂടെ അവതരിപ്പിച്ചു. പേപ്പറും പേപ്പർ കപ്പുകളുപയോഗിച്ചും വ്യത്യസ്ത പാവ ഇനങ്ങൾ ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ടു. | |||
തൃക്കരുവ ഗ്രാമ പഞ്ചായത്ത് അഗം ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, ആർ.പി. പണിക്കർ, ജോർജ് മാത്യു, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ എസ്, അധ്യാപകരായ മിനി.ജെ, നദീറാ ബീഗം, ഷെമി എ എന്നിവർ സംസാരിച്ചു. | |||
==വീഡിയോകൾ == | |||
[https://youtu.be/vEGk9yAVy28?si=fY3D_ds_RTmaPR0M റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിത പാവകളിയിലൂടെ] | |||
==മാധ്യമങ്ങളിലൂടെ== | |||
<gallery> | |||
പ്രമാണം:41409 Vayanolsavam 2.jpg|മാധ്യമം | |||
പ്രമാണം:41409 pavakali manorama news.jpg|മനോരമ | |||
പ്രമാണം:41409 Vayanolsavam 1.jpg|ദേശാഭിമാനി | |||
പ്രമാണം:41409 Vayanolsavam Kerala Kaumudy.png|കേരള കൗമുദി | |||
പ്രമാണം:41409 Pavakali news janayugam.png|ജനയുഗം | |||
പ്രമാണം:നാട്ടുവെട്ടം വാർത്ത.png| [https://youtu.be/zKwPVPWIbb4?si=zIwsNT-qModn68rl നാട്ടുവെട്ടം വാർത്താ വീഡിയോ] | |||
</gallery> | |||
==ചിത്രഗ്യാലറി== | |||
<gallery> | |||
പ്രമാണം:41409 pavakali 1.jpg| പാവകളിയുടെ അവതരണം | |||
പ്രമാണം:Pavakali GLPS Prakkulam 2.jpg|വായനോത്സവത്തിന്റെ ഭാഗമായി പാവകളിയുടെ അവതരണം | |||
പ്രമാണം:41409 Vayanolsavam 6.jpg|ശിവദാസ് മാഷിന്റെ കിയോ കിയോ അവതരിപ്പിക്കുന്നു | |||
പ്രമാണം:41409 Vayanolsavam 5.jpg| തരുണിന്റെ പ്രതികരണം | |||
പ്രമാണം:41409 Vayanolsavam08.jpg|പാവകളിയുടെ അവതരണം | |||
പ്രമാണം:41409 Vayanolsavam07.jpg|ദിയാ ഷാജിയുടെ പ്രതികരണം | |||
പ്രമാണം:41409 Vayanolsavam06.jpg|അഥിരജ് സന്ദീപിന്റെ പ്രതികരണം | |||
പ്രമാണം:41409 Vayanolsavam05.jpg|പാവകളി | |||
പ്രമാണം:41409 Vayanolsavam03.jpg|പാവകളി | |||
പ്രമാണം:41409 Vayanolsavam02.jpg|പാവകളി | |||
പ്രമാണം:41409 Vayanolsavam01.jpg|സദസ്സ് | |||
</gallery> | |||
==എൽ.എസ്.എസ് പരീക്ഷാ പരിശീലനവും റിസൾട്ടും== | |||
മികച്ച നിലയിൽ എൽ.എസ്.എസ് പരീക്ഷാ പരിശീലനം നടക്കുകയുണ്ടായി. ജിബി ടി ചാക്കോ, മാക‍്‍സ്‍വെൽ, വിനു തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. പതിന്നാറു കുട്ടികൾ പരീക്ഷ എഴുതിയതിൽ പത്ത് കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. സ്കൂൾ ചരിത്രത്തിലെ മികവാർന്ന വിജയമായിരുന്നു ഈ വർഷം. | |||
<gallery> | |||
41409 LSS winner 2024 Aadya binu.jpg|
ആദ്യ ബിനു

41409 LSS winner 2024 ABDUL BHASI.jpg|
ബാസിത്ത്

41409 LSS winner 2024 ABHINAV A R.jpg|
അഭിനവ്

41409 LSS winner 2024 GOURI NANDA.jpg|
ഗൗരി നന്ദ

41409 LSS winner 2024 GOURI S.jpg|
ഗൗരി എസ്

41409 LSS winner 2024 HARITHA L.jpg|
ഹരിത എൽ

41409 LSS winner 2024 MUHAMMAD RAMZAN N.jpg|
റംസാൻ

41409 LSS winner 2024 ROSSANO FRANSIS.jpg|
റൊസാനോ

41409 LSS winner 2024 SIDHARTH S.jpg|
സിദ്ധാർത്ഥ്

41409 LSS winner 2024 SUVARNA JOHN BRITTO.jpg|
സുവർണ

</gallery> | |||
==ഓർമ്മകളിലൂടെ ഗ്രൂപ്പ് ഫോട്ടോ 2023 -24== | |||
<gallery> | |||
പ്രമാണം:41409 STD 4A 2023 24.jpeg|4A | |||
പ്രമാണം:41409 STD 4B 2023 24.jpeg|4B | |||
പ്രമാണം:41409 STD 4C 2023 24.jpeg|4c | |||
</gallery> | </gallery> |