"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:57, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
== '''അംഗങ്ങളുടെ തെരഞ്ഞെടുപ്പ്''' == | == '''അംഗങ്ങളുടെ തെരഞ്ഞെടുപ്പ്''' == | ||
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെ ക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26 | |||
ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 78 പേർ പങ്കെ ടുത്തു. 59 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023- 26 ബാച്ച് രൂപീകരിച്ചു . 20 ൽ 13.6133 മാർക്ക്നേടി 8C ക്ലാസിലെ അമർജിത്ത് എ ഒന്നാം റാങ്ക് നേടി. |