ഐ ഒ എൽ പി എസ് എടവണ്ണ (മൂലരൂപം കാണുക)
18:13, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി | മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ എടവണ്ണ പഞ്ചായത്തിലെ നാലര പതിറ്റാണ്ട് പിന്നിട്ട എടവണ്ണ ലജ്നത്തുൽ ഇസ്‌ലാഹിൻ്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയൻ്റൽ എൽ.പി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എൽ.പി എസ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി 11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2022-ൽ മഞ്ചേരി ഉപജില്ല ശാസ്ത്രോത്സവം ചാമ്പുൻ പട്ടം കരസ്ഥമാക്കി. എടവണ്ണ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ ആണ്. | ||
=== ചരിത്രം === | === ചരിത്രം === | ||
'''ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.''' | '''ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.''' | ||
വരി 156: | വരി 154: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ | ||
നമ്പർ | |||
! | ! | ||
! | ! |