"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2021-2022 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
=== കോവിഡ് വാക്സിനേഷൻ(10-3-22) ===
=== കോവിഡ് വാക്സിനേഷൻ(10-3-22) ===
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ്  ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു.
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ്  ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു.
==== സൈബർ സെയ്ഫ്റ്റി ബോധവത്കരണ ക്ലാസ് ('അമ്മ അറിയാൻ') ====
സൈബർ സുരക്ഷയെ കുറിച്ചും അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അമ്മമാരേ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മെയ് 18,19,20  തീയതികളിൽ ലിറ്റിൽ   കൈറ്റ്സ്  മിസ്ട്രസ്മാരായ ശ്രീമതി സെറീൻ ടീച്ചർ, മമത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  ലിറ്റിൽ കൈറ്റ്സ് -ൽ  നിന്നും തിരഞ്ഞെടുത്ത 20  കുട്ടികൾ 179  അമ്മമാർക്ക് പരിശീലം നൽകി. 
934

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2267405" എന്ന താളിൽനിന്ന് ശേഖരിച്ചത്