"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


== '''വിദ്യാരംഗം''' ==
== '''വിദ്യാരംഗം''' ==
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ  നൽകുകയും  ചെയ്തു  വരുന്നു. ഈ  കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ  കൂട്ടുകാർക്ക് അവസരങ്ങൾ  ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം  അവസരങ്ങൾ  ഈ വേദിയിലൂടെ  ലഭിക്കാറുണ്ട്. സ്കൂളിലെ  മലയാളം  ക്ലബ്‌ പ്രവർത്തനങ്ങളുമായി  ഏകോപിപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ''','''  എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു. പ്രാദേശികമായി  വിവിധ  രംഗങ്ങളിൽ  പ്രശസ്തരായവരുടെ സർഗ്ഗ വൈഭവം ഈ കൂട്ടായ്മയുടെ വളർച്ചയിൽ  താങ്ങായി  നിലനിൽക്കുന്നു. വിവിധ  മത്സരങ്ങളിൽ കലാപരമായ കഴിവുകൾ പ്രകടി ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും, അവയ്ക്ക് സമൂഹ മാധ്യമങ്ങൾ  വഴി മതിയായ  പ്രചാരണം  നൽകി വരുന്നു. പഠനം  ഓൺലൈൻ  മേഖലയിലേക്ക്  ചുവട്  വച്ചതിന് ശേഷം  നവ മാധ്യമങ്ങൾ  വഴി, പ്രത്യേകിച്ച് സ്കൂൾ യുട്യൂബ് ചാനലിലൂടെ  ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ  ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ  നൽകുകയും  ചെയ്തു  വരുന്നു. ഈ  കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ  കൂട്ടുകാർക്ക് അവസരങ്ങൾ  ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം  അവസരങ്ങൾ  ഈ വേദിയിലൂടെ  ലഭിക്കാറുണ്ട്. സ്കൂളിലെ  മലയാളം  ക്ലബ്‌ പ്രവർത്തനങ്ങളുമായി  ഏകോപിപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ''','''  എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു. പ്രാദേശികമായി  വിവിധ  രംഗങ്ങളിൽ  പ്രശസ്തരായവരുടെ സർഗ്ഗ വൈഭവം ഈ കൂട്ടായ്മയുടെ വളർച്ചയിൽ  താങ്ങായി  നിലനിൽക്കുന്നു. വിവിധ  മത്സരങ്ങളിൽ കലാപരമായ കഴിവുകൾ പ്രകടി ക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും, അവയ്ക്ക് സമൂഹ മാധ്യമങ്ങൾ  വഴി മതിയായ  പ്രചാരണം  നൽകി വരുന്നു. പഠനം  ഓൺലൈൻ  മേഖലയിലേക്ക്  ചുവട്  വച്ചതിന് ശേഷം  നവ മാധ്യമങ്ങൾ  വഴി, പ്രത്യേകിച്ച് സ്കൂൾ യുട്യൂബ് ചാനലിലൂടെ  ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ  ജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.<gallery mode="packed" heights="203">
 
പ്രമാണം:19872 art.jpg|ചിത്രരചന
 
</gallery>ലീഡർ ആയി കല്യാണികൃഷ്ണ യെയും, ഡെപ്യൂട്ടി ലീഡർ ആയി അമേയയെയും തെരഞ്ഞ ടുത്തു 2023, ജൂൺ 16, ന് ആയിരുന്നു തെരഞ്ഞ ടുത്തത്. അന്നേ ദിവസം തന്നെ ബന്ധപ്പെട്ട നിർദേശങ്ങൾ കുട്ടികൾക്കു നൽകുകയും ചെയ്‌തു. ജൂൺ 19, മുതൽ ജൂൺ 25, വരെയുള്ള വായന വാരത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ കിഴിൽ കഥാ രചന, കവിതാ രചന, വായനമത്സരം, യാത്രാവിവരണം, അനുഭവക്കുറിപ്പ്, എന്നിവ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. പിന്നീട് ജൂലൈ 5, ബഷീർ ദിനവുമായി ബന്ധപെട്ടു വിദ്യാരംഗം കൺവീണർമാരുടെ മേൽനോട്ടത്തിൽ കുട്ടികൾ ബഷീർ, കഥാപാത്രങ്ങളുടെ ആവിഷ്കാരം, പോസ്റ്റർ നിർമ്മാണം, എന്നിവ വളരെ മനോഹരമായിട്ട് അവതരിപ്പിച്ചു. പിന്നീട് ജൂലൈ 27ന്, വിദ്യാരംഗം വാങ്മായ ഭാഷാ പ്രതിഭ സ്കൂൾ തല മത്സരം മികച്ച രീതിയിൽ സംഘടിപ്പിച്ചു അതിൽ  നിന്നും ഭാഷ പ്രതിഭകൾ ആയി കുറച്ചു പേരെ തെരഞ്ഞെടുത്തു
വിദ്യാരംഗം കലാസാഹിത്യ
 
ലീഡർ ആയി കല്യാണികൃഷ്ണ യെയും, ഡെപ്യൂട്ടി ലീഡർ ആയി അമേയയെയും തെരഞ്ഞ ടുത്തു 2023, ജൂൺ 16, ന് ആയിരുന്നു തെരഞ്ഞ ടുത്തത്. അന്നേ ദിവസം തന്നെ ബന്ധപ്പെട്ട നിർദേശങ്ങൾ കുട്ടികൾക്കു നൽകുകയും ചെയ്‌തു. ജൂൺ 19, മുതൽ ജൂൺ 25, വരെയുള്ള വായന വാരത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ കിഴിൽ കഥാ രചന, കവിതാ രചന, വായനമത്സരം, യാത്രാവിവരണം, അനുഭവക്കുറിപ്പ്, എന്നിവ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. പിന്നീട് ജൂലൈ 5, ബഷീർ ദിനവുമായി ബന്ധപെട്ടു വിദ്യാരംഗം കൺവീണർമാരുടെ മേൽനോട്ടത്തിൽ കുട്ടികൾ ബഷീർ, കഥാപാത്രങ്ങളുടെ ആവിഷ്കാരം, പോസ്റ്റർ നിർമ്മാണം, എന്നിവ വളരെ മനോഹരമായിട്ട് അവതരിപ്പിച്ചു. പിന്നീട് ജൂലൈ 27ന്, വിദ്യാരംഗം വാങ്മായ ഭാഷാ പ്രതിഭ സ്കൂൾ തല മത്സരം മികച്ച രീതിയിൽ സംഘടിപ്പിച്ചു അതിൽ  നിന്നും ഭാഷ പ്രതിഭകൾ ആയി കുറച്ചു പേരെ തെരഞ്ഞെടുത്തു


=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
വരി 92: വരി 89:
== '''അറബിക് ക്ലബ്ബ്''' ==
== '''അറബിക് ക്ലബ്ബ്''' ==
ജി യു പി എസ് വലിയോറ സ്കൂളിലെ  അറബിക് ക്ലബ്ബിന്റെ കീഴിൽ മുൻ വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ്, സി എച്ച് അറബിക് ടാലന്റ് സ്‌കോളർഷിപ് തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക്  സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്.
ജി യു പി എസ് വലിയോറ സ്കൂളിലെ  അറബിക് ക്ലബ്ബിന്റെ കീഴിൽ മുൻ വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ്, സി എച്ച് അറബിക് ടാലന്റ് സ്‌കോളർഷിപ് തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക്  സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്.
 
[[പ്രമാണം:19872 arabic1 .jpg|ലഘുചിത്രം|262x262ബിന്ദു|അറബി ഭാഷാ ദിനാഘോഷം ]]
       അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നു. കഴിഞ്ഞ അന്താരാഷ്ട്ര   അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം  പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ, പഠന ചാർട്ട്, കാലിഗ്രഫി, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനങ്ങൾ നൽകി.
       അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നു. കഴിഞ്ഞ അന്താരാഷ്ട്ര   അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം  പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ, പഠന ചാർട്ട്, കാലിഗ്രഫി, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനങ്ങൾ നൽകി.


575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2262925" എന്ന താളിൽനിന്ന് ശേഖരിച്ചത്