ജി.യു.പി.എസ് പുള്ളിയിൽ (മൂലരൂപം കാണുക)
12:33, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
1974 സെപ്തംബര്‍ 3ന് ശ്രീ എന്‍ സലീം മാസ്റ്റര്‍ എച്ച്.എം ഇന്‍ ചാര്‍ജായി പുള്ളിയില്‍ ഗവ.യു.പി. സ്കൂള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച നമ്മുടെ സ്കൂല്‍ ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നതില്‍ ഒരുപാട് | 1974 സെപ്തംബര്‍ 3ന് ശ്രീ എന്‍ സലീം മാസ്റ്റര്‍ എച്ച്.എം ഇന്‍ ചാര്‍ജായി പുള്ളിയില്‍ ഗവ.യു.പി. സ്കൂള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച നമ്മുടെ സ്കൂല്‍ ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നതില്‍ ഒരുപാട് കഠിനാധ്വാനത്തിന്റെ ചരിത്രമുണ്ട്.. സ്കൂളിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശ്രീ. കെ.വി.പിള്ള, ശ്രീ. ടി.കെ. നമ്പീശന്‍, ശ്രീ. ടി.കെ. അബ്ഗുള്ളകുട്ടി മാസ്റ്റര്‍, ശ്രീ. പി. കുഞ്ഞലവി തുടങ്ങിയവരായിരുന്നു. സേര്‍വന്‍റ്സ് ഓഫ് ഇഡ്യാ സൊസൈറ്റി എന്ന ക്രിസ്ത്യന്‍ പള്ളിവക സ്ഥലം ഏറ്റെടുത്ത്, മേല്‍ പരഞ്ഞവരുടെ ശ്രമഫലമായി ഗവണ്മെന്റിലേക്ക് നല്‍കുകയും സ്കൂള്‍ ആരംഭിക്കാന്‍ വഴിയൊരുക്കുകയുമാണുണ്ടായത്. സ്ഥല പരിമിതി മൂലം സെഷനലായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ആദ്യവര്‍ഷം 229 കുട്ടികള്‍ പ്രവേശനം നേടിയെന്നാണ് സ്കൂള്‍ രെഖകളില്‍ നിന്നും മനസ്സിലാകുന്നത്. ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി വേരാംപിലാക്കല്‍ പോക്കര്‍ ആണ്. സ്കൂളിന്റെ അനുസ്യൂതനായ പുരോഗതിയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, പിടിഎ എന്നിവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. നിരവധി കെട്ടിടങ്ങളും മനോഹരമായ ചുറ്റുപാടുകളുമുള്ള നമ്മുടെ സ്കൂളില്‍ ഇപ്പോള്‍ 590 കുട്ടി | ||
കള്‍ പഠിക്കുന്നുണ്ട്. | കള്‍ പഠിക്കുന്നുണ്ട്. | ||