ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:11, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 328: | വരി 328: | ||
'''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര''' | '''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര''' | ||
പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് | പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്ന | ||
'''വർണ്ണകൂടാരം -പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതി''' | |||
പ്രവർത്തനാധിഷ്ഠിത പഠനത്തിന് അനുയോജ്യമായ പ്രവർത്തന ഇടങ്ങളോട് കൂടിയ പദ്ധതി ഉദ്ഘാടനംവിപുലമായി നടത്തി.പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങൾക്ക് ഏറ്റവും ആകർഷകവും ആഹ്ലാദകരവും ആയ പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിനോടുള്ള വിരസത ഒഴിവാക്കുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കികൊണ്ട് ഇതിലൂടെ ഏറെ അവസരം ലഭിക്കുന്നു. | |||
'''സ്കൂൾ വാർഷികം''' | |||
തികച്ചും വ്യത്യസ്തമായ പരിപാടികളോടെ സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി.പി ബാലചന്ദ്രൻ എം എൽ എ ,ഡി ഇ ഒ,ബി പി ഒ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു . |