തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 18236-3.jpg | | സ്കൂള്‍ ചിത്രം= 18236-3.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്. | ||
==ചരിത്രം== | |||
കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടത്തായ വിശ അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാ വർക്കുമായി തുറന്നു കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
----------- | ----------- |