എ.എം.എൽ.പി.എസ്. പുത്തുപാടം (മൂലരൂപം കാണുക)
20:12, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1870ൽ ജനിച്ച സൂഫിവര്യനും പണ്ഡിതനും, കേരളത്തിലെ നിരവധി മദ്രസകളുടെയും പള്ളികളുടെയും സ്ഥാപകനുമായ മർഹൂം കുറ്റിത്തൊടി കുഞ്ഞിമ്മുട്ടി മുസ്ല്യാർ 1903 ൽ പുത്തൂപാടം പള്ളിയും അതിനോടനുബന്ധിച്ച് ഒരു മദ്രസയും സ്ഥാപിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം മക്കയിൽ 'മദ്റസത്തുൽ മലബാരിയ' എന്ന സ്കൂളും 'നുസ്റത്തുൽ മസാക്കീൻ' സാമൂഹ്യ സേവന സ്ഥാപനവും സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മകൻ കുറ്റിത്തൊടി മുഹമ്മദ് മുസ്ല്യാർ 1926 ൽ പുത്തൂപാടം മദ്രസയിൽ വെച്ച് ഒരു സ്കൂൾ നടത്തിത്തുടങ്ങി. 1939 ൽ ബ്രിട്ടീഷ് ഗവർമെന്റിന് കീഴിലെ മദ്രാസ് സംസ്ഥാന ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. | 1870ൽ ജനിച്ച സൂഫിവര്യനും പണ്ഡിതനും, കേരളത്തിലെ നിരവധി മദ്രസകളുടെയും പള്ളികളുടെയും സ്ഥാപകനുമായ മർഹൂം കുറ്റിത്തൊടി കുഞ്ഞിമ്മുട്ടി മുസ്ല്യാർ 1903 ൽ പുത്തൂപാടം പള്ളിയും അതിനോടനുബന്ധിച്ച് ഒരു മദ്രസയും സ്ഥാപിച്ചു. [[കൂടുതൽ അറിയാം]] തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം മക്കയിൽ 'മദ്റസത്തുൽ മലബാരിയ' എന്ന സ്കൂളും 'നുസ്റത്തുൽ മസാക്കീൻ' സാമൂഹ്യ സേവന സ്ഥാപനവും സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മകൻ കുറ്റിത്തൊടി മുഹമ്മദ് മുസ്ല്യാർ 1926 ൽ പുത്തൂപാടം മദ്രസയിൽ വെച്ച് ഒരു സ്കൂൾ നടത്തിത്തുടങ്ങി. 1939 ൽ ബ്രിട്ടീഷ് ഗവർമെന്റിന് കീഴിലെ മദ്രാസ് സംസ്ഥാന ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. | ||
മുഹമ്മദ് മുസ്ലിയാരുടെ മകനും പ്രഗത്ഭ അധ്യാപകനും സ്വാതന്ത്രസമരസേനാനിയുമായ കുറ്റിത്തൊടി അബ്ദുൽ അസീസ് മാസ്റ്റർ 1951ൽ സ്കൂളിന്റെ മാനേജരും പ്രധാനധ്യാപകനുമായി ചുമതലയേറ്റു. അതുമുതൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചു. | മുഹമ്മദ് മുസ്ലിയാരുടെ മകനും പ്രഗത്ഭ അധ്യാപകനും സ്വാതന്ത്രസമരസേനാനിയുമായ കുറ്റിത്തൊടി അബ്ദുൽ അസീസ് മാസ്റ്റർ 1951ൽ സ്കൂളിന്റെ മാനേജരും പ്രധാനധ്യാപകനുമായി ചുമതലയേറ്റു. അതുമുതൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചു. |