"ഗവ. എൽ പി എസ് തുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,192 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 മാർച്ച് 2024
(ചെ.)
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. കേരളത്തിന്റെ തെക്കേ അറ്റത്തെ അറബികടലിനോട് അടുത്തു കിടക്കുന്ന ഈ പ്രദേശം ഇന്ത്യയുടെ Magetie equator വളരെ അടുത്താണ്.
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. [[ഗവ. എൽ പി എസ് തുമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]
 
1995 വരെ വളരെയധികം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയായത് ഈ സ്കൂളിലാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രകാരം വിദേശങ്ങളിൽ പോയി ധനികരായ രക്ഷകർത്താക്കളുടെ സാന്നിധ്യവും ഇന്ന് ഈ സ്കൂളിലെ എക്കണോമിക് ആക്കി മാറ്റിയിരിക്കുന്നു. 40 കുട്ടികളും 4 അധ്യാപകരുമായി പഴയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2246021" എന്ന താളിൽനിന്ന് ശേഖരിച്ചത്