എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
04:54, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ഹൈസ്ക്കൂള്, കൂത്താട്ടുകുളം == | == ഹൈസ്ക്കൂള്, കൂത്താട്ടുകുളം == | ||
[[ചിത്രം:HIGH SCHOOL KOOTHATTUKULAM.jpg]] | [[ചിത്രം:HIGH SCHOOL KOOTHATTUKULAM.jpg]] | ||
== ആമുഖം == | |||
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ 5-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്ക്കൂള് കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന് നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളം#ൂരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ് ഹൈസ്ക്കൂള് കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്ക്കൂള് സ്ഥാപിക്കുകയും ചെയ്തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്ക്കൂള് ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്. എസ്, എല്‍. സി. ബാച്ച് പരീക്ഷയ്ക്കിരിക്കുകയും ചെയ്തു. | കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ 5-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്ക്കൂള് കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന് നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളം#ൂരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ് ഹൈസ്ക്കൂള് കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്ക്കൂള് സ്ഥാപിക്കുകയും ചെയ്തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്ക്കൂള് ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്. എസ്, എല്‍. സി. ബാച്ച് പരീക്ഷയ്ക്കിരിക്കുകയും ചെയ്തു. | ||
ഈ സ്ക്കൂളിനെ പ്രശസ്തിയിലേയ്ക്ക് നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്ഠ പിള്ള, എസ്. നാരായണന് മൂത്തത്, പി. ജെ. ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന് നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്ത സേവനം കാഴ്ചവച്ചവരാണ് ശ്രീ. സി. എന്‍. കുട്ടപ്പന്, കെ. എന്‍. ഗോപാലകൃഷ്ണന് നായര്‍, ആര്. എസ്. പൊതുവാള്, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന് 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്കാരം നേടിയ ഗുരുശ്രേഷ്ഠനാണ്. | ഈ സ്ക്കൂളിനെ പ്രശസ്തിയിലേയ്ക്ക് നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്ഠ പിള്ള, എസ്. നാരായണന് മൂത്തത്, പി. ജെ. ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന് നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്ത സേവനം കാഴ്ചവച്ചവരാണ് ശ്രീ. സി. എന്‍. കുട്ടപ്പന്, കെ. എന്‍. ഗോപാലകൃഷ്ണന് നായര്‍, ആര്. എസ്. പൊതുവാള്, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന് 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്കാരം നേടിയ ഗുരുശ്രേഷ്ഠനാണ്. | ||
വരി 9: | വരി 9: | ||
ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്ക്കുള് ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്ക്കൂള് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്കാരങ്ങളും കൂത്താട്ടുകുളം ഹൈസ്ക്കൂള് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. | ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്ക്കുള് ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്ക്കൂള് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്കാരങ്ങളും കൂത്താട്ടുകുളം ഹൈസ്ക്കൂള് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. | ||
പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്. | പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ഹൈസ്ക്കൂള്, കൂത്താട്ടുകുളം |