എ.എം.എൽ.പി.എസ് കടകശ്ശേരി (മൂലരൂപം കാണുക)
11:04, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→വഴികാട്ടി
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 127: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനോട് അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കോ എടപ്പാളിലേക്കോ പോകുന്ന ബസ് ഉപയോഗിക്കാം. എടപ്പാൾ ഭാഗത്തു നിന്നും സ്റ്റേറ്റ് ഹൈവേയിലൂടെ കോഴിക്കോട്/ വളാഞ്ചേരി പോകുന്ന വഴി തവനൂർ റോഡ് എന്ന സ്റ്റോപ്പിൽ ഇറങ്ങി. തവനൂർ ഭാഗത്തേക്കുള്ള ബസിൽ കയറാം. | |||
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം | |||
തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }} |