ഗവ.കെ.വി.എൽ.പി.എസ്. തലയൽ (മൂലരൂപം കാണുക)
10:57, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ .ബാലരാമപുരം പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബാലരാമപുരം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. ബാലരാമപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ കാട്ടാക്കട പോകുന്ന ഭാഗത്ത് തേമ്പാമുട്ടംഎന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ . തേമ്പാ മുട്ടം, തണ്ണിക്കുഴി, ബാലരാമപുരം റെയിൽവേ ഭാഗം, എരുത്താവൂർ, റസൽ പുരം ഭാഗങ്ങളിൽ നിന്നായി 140 ഓളം കുട്ടികൾ പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == |