kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മംഗലപുരം ഗ്രാമപഞ്ചായത്തിലെ കൈലാ ത്തുകോണം എൽ.പി.എസ്. 1968-ൽ ചെമ്പകമംഗലം വാർഡിലെ മെമ്പറായിരുന്ന ശ്രീ എൻ. കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കൈലാത്തുകോണം പൗരാവലി പഞ്ചായത്തിൽ നിവേദനം നൽകിയതിൻ്റെ ഫലമായി ആവശ്യത്തിനുള്ള സ്ഥലം സംഭാവനയായി പഞ്ചായത്തിന് നൽകി സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയതാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരേക്കർ സ്ഥലം സംഭാവനയായും വിലയ്ക്കും കൂടി വാങ്ങി പഞ്ചായത്തിനു നൽകി. സർവശ്രീ ഭാർഗ്ഗവൻ, വി. രാഘവൻ, വേലായുധൻ, ദിവാകരൻ, സദാനന്ദൻ, ആർ. വിജയൻ തുടങ്ങിയവരാണ് സ്ഥലം സംഭാവന നൽകിയത്. | ||
3-6-1968 -ൽ ഈ സ്‌കൂൾ ആരംഭിച്ചു. കൈലാത്തുകോണം അനിതാഭവനിൽ ശ്രീ കെ. സത്യനാണ് ആദ്യ പ്രഥമാധ്യാപ കൻ. ആദ്യ വിദ്യാർഥി കീഴതിൽ വീട്ടിൽ വി. ഭാർഗ്ഗവൻ്റെ മകൻ ബി. ജോണി, 1971-72-ൽ 1 മുതൽ 4 വരെ 9 ഡിവിഷനുകളും 9 അധ്യാപകരും ഉള്ള പൂർണ സ്‌കൂളായി മാറി. 1998 മുതൽ പ്രീപ്രൈമറിയും നിലവിൽ വന്നു. |