"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഷട്ടിൽ കോർട് എന്നിവ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.ടിങ്കറിങ് ലാബ് ഉണ്ട് <gallery>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.
 
വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .
 
പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .
 
പ്രധാനപ്പെട്ട റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .<gallery>
പ്രമാണം:GHSS M.jpg|സ്കൂളിന്റെ പുതിയ കെട്ടിടം
പ്രമാണം:GHSS M.jpg|സ്കൂളിന്റെ പുതിയ കെട്ടിടം
പ്രമാണം:14020 GHSS MAMBRAM FACILITIES.jpg|E-LEARNING
പ്രമാണം:14020 GHSS MAMBRAM FACILITIES.jpg|E-LEARNING
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236554" എന്ന താളിൽനിന്ന് ശേഖരിച്ചത്