"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:49, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ക്യാമ്പ്''' == | == '''<u>''സ്കൂൾ വാർഷികം 2024''</u>''' == | ||
'''പുലീപ്പി മാപ്പിള എൽ പി സ്കൂൾ 98 മാം 98''' | |||
'''വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും''' | |||
'''സംഘടിപ്പിച്ചു''' | |||
പുലീപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂൾ | |||
വാർഷികാഘോഷം അഴീക്കോട്നിയോജക മണ്ഡലം MLA | |||
ശ്രീ. കെ വി. സുമേഷ് ഉദ്ഘാടനം ചെയ്തു.നാറാത്ത് | |||
പഞ്ചായത്ത്പ്രസിഡന്റ്ശ്രീ. കെ. രമേശൻ അധ്യക്ഷത | |||
വഹിച്ച ചടങ്ങിൽവാർഡ് മെമ്പർ മിഹ്റാബി ടീച്ചർ, PTA | |||
പ്രസിഡന്റ്നിയാസ് കെ. വി, മുസ്സമിൽ എം. മാനേജ്മെന്റ്പ്രതിനിധി ഹംസ കെ. സി തുടങ്ങിയവർ സംസാരിച്ചു.38 | |||
വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന | |||
പ്രധാനാധ്യാപിക ശ്രീമതി. പ്രഭാവതി ടീച്ചർക്കുള്ള സ്റ്റാഫ്& | |||
PTA വകയുള്ള സ്നേഹോപഹാരം MLA സുമേഷ് കൈമാറി. | |||
LSS, അൽമാഹിർ വിജയികളെയും വേദിയിൽ വെച്ച് | |||
അനുമോദിച്ചു. തുടർന്ന് സ്കൂൾ കുട്ടികളുടെ വൈവിധ്യങ്ങളായ | |||
കലാപരിപാടികൾ വേദിയിൽ അരങ്ങേറി.<gallery> | |||
പ്രമാണം:13618-ANNUALDAY-2024.jpg|സ്കൂൾ വാർഷികം 2024 | |||
</gallery> | |||
== '''ക്യാമ്പ് 2024''' == | |||
'''പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്''' | '''പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒപ്പം സഹവാസ ക്യാമ്പ്''' | ||