"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 166: വരി 166:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 21 സ്ഥിര അധ്യാപകർ.


1. ശ്രീ. സോമരാജ്.
== അധിക വിവരങ്ങൾ ==
 
2. ശ്രീമതി പ്രദീപ കുമാരി
 
3.  ശ്രീമതി.ജിജി കുമാരി
 
4. ശ്രീ.രാജേഷ്
 
5.  ശ്രീമതി. സുനു കുമാരി
 
6. ശ്രീമതി.സിന്ധു മോൾ
 
7. ശ്രീമതി.മിനി
 
8. ശ്രീമതി.ജിൻസി സാം
 
9. ശ്രീമതി.റോസ് മേരി
 
10. ശ്രീ.സജികുമാർ
 
11. ശ്രീ.റെജിൻ
 
12. ശ്രീമതി.പ്രീജ
 
13. ശ്രീമതി.ആശാ ഡാർലിംഗ്
 
14.  ശ്രീ. ഗോഡ്സ്റ്റൺ
 
15. ശ്രീമതി. വിദ്യ
 
16. ശ്രീമതി. സിന്ധു. പി
 
17. ശ്രീ. സന്തോഷ് കുമാർ
 
18. ശ്രീ. ജോ ലിന്റോ
 
19. ശ്രീമതി. ലില്ലി
 
20. ശ്രീമതി. അനീഷ രൂപ്
 
21. ശ്രീമതി. ഷൈജ സ്റ്റാന്റലി
 
 
 
'''സയൻസ്ക്ലബ്'''
 
ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
 
2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.
 
===ഗണിത ക്ളബ്===
ശ്രീമതി. വിദ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ്‌ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
 
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.
 
===ഹെൽത്ത് ക്ളബ്===
ശ്രീമതി. സിന്ധു. പി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഹെൽത്ത് ക്ലബ്ബ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉതകുന്ന വിവിധതരം സെമിനാറുകൾ, കൗൺസിലിംഗ് ക്ലാസുകൾ, എക്സർസൈസുകൾ, മെഡിക്കൽ ചെക്കപ്പുകൾ, വിവിധ വിനോദ  - വിജ്ഞാന പരിപാടികൾ എന്നിവ നടത്തിവരുന്നു
 
===ഹരിതപരിസ്ഥിതി ക്ളബ്===
ശ്രീമതി പ്രദീപ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന്റെ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും ഓരോ കുട്ടിയുടെയും  വീട്ടിൽ വൃക്ഷതൈ നടാൻ ഒരു തൈ വീതം കൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. കുട്ടികൾ അത് ടീച്ചറുടെ നേതൃത്വത്തിൽ വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ഭാഗമായി ദശപുഷ്പങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പേരും ഉപയോഗവും എഴുതി പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിന് അനുയോജ്യമായ നല്ലൊരു പൂന്തോട്ടം വർഷങ്ങളായി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഇനം ചെടികൾ വച്ചു പിടിപ്പിക്കാനും പരിപാലിക്കാനും വിദ്യാർഥികൾക്ക്  പ്രത്യേകം പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാവർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്.അതിനെത്തുടർന്ന് പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്.
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
{{#multimaps: 8.347482, 77.121191 |zoom=18}}
{{#multimaps: 8.347482, 77.121191 |zoom=18}}
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232594" എന്ന താളിൽനിന്ന് ശേഖരിച്ചത്