"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (deletion of r epetition)
(ചെ.)No edit summary
വരി 74: വരി 74:
==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ  പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. റവ.മോൺ.വി പി ജോസ് ആണ് നിലവിൽ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ .     

*
==മാനേജ് മെന്റ്==
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ  പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
 
== ഭൗതിക സൗകര്യങ്ങൾ ==
രണ്ട് ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ,സ്കൂൾ ആഡിറ്റോറിയം , വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും  നാല് ഫാനുകളും  നാല്  ലൈറ്റുകളും], എല്ലാ ക്ലാസ്  റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ്‌ സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം,  വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ആധുനീകരിച്ച അടുക്കളയും ഡൈനിങ്ങ് ഹാളും ഉണ്ട് .
 
===1 റീഡിംഗ് റൂം ===
 
സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേയ്ക്ക് ക്രമീകരിക്കുന്നു. ഈ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുത്ത് വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകൾ വായിച്ച് മികച്ച കുറുപ്പുകൾ തയ്യാറാക്കിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളെ മൂന്നു ടേമുകളിലും കണ്ടെത്തി പ്രോത്സാഹനസമ്മാനം നൽകുന്നുണ്ട്. എല്ലാ ക്ലാസുകളിലും പി റ്റി എയുടെ ആഭിമുഖ്യത്തിൽ മലയാളം, ഇംഗ്ലീഷ് പത്രങ്ങൾ ലഭ്യമാക്കുന്നുണ്ട്. കുട്ടികളിലെ വായനാശീലം വളർത്താനായി മികച്ച പത്രവാർത്താ വായനക്കാരെയും, മികച്ച വാർത്താകുറിപ്പ് തയാറാക്കുന്നവർക്കും മൂന്നു ടേമിൽ പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.           
 
===2 ലൈബ്രറി===
വിദ്യാർത്ഥികൾ തയ്യാറാക്കിയ വീട്ടിൽ ഒരു ലൈബ്രറിയിൽ നിന്ന് . [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]<ref>സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ</ref> 
===3 കംപൃൂട്ട൪ ലാബ്===
പ്രൊജക്ടർ -1, ലാപ്‌ടോപ്- 10 ,കമ്പ്യൂട്ടർ - 1എന്നിവ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു 
 
==ദിനാചരണം==
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആഘോഷിക്കുകയും ,പതിപ്പുകൾ തയ്യാറാക്കുകയും , ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/പ്രവർത്തനങ്ങൾ|കൂടുതൽ കാ]]
 
==മാനേജ് മെന്റ്==
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ  പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. റവ.മോൺ.വി പി ജോസ് ആണ് നിലവിൽ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ .
 
==ക്ലബുകൾ==
*[[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[{{PAGENAME}}/ഗണിത ക്ലബ്| ഗണിത ക്ലബ്]]
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*[[{{PAGENAME}}/ഹരിതപരിസ്ഥിതി ക്ലബ്| ഹരിതപരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/ഗാന്ധിദർശൻ | ഗാന്ധിദർശൻ]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/സാമൂഹൃശാസ്ത്ര ക്ലബ്|സാമൂഹൃശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സംസ്കൃത ക്ലബ്|സംസ്കൃത ക്ലബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==വഴികാട്ടി==
==വഴികാട്ടി==
625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232068" എന്ന താളിൽനിന്ന് ശേഖരിച്ചത്